വന്ദേ ഭാരത് ട്രെയിനുകളിൽ മികച്ച ഭക്ഷണം ലഭ്യമാക്കാൻ നടപടികളുമായി റെയിൽവേ
തിരുവനന്തപുരം: കേരളത്തിലൂടെ ഓടുന്ന വന്ദേ ഭാരത് അടക്കമുള്ള ട്രെയിനുകളിൽ വിതരണം ചെയ്യുന്ന ഭക്ഷണത്തിന്മേൽ വ്യാപകമായ പരാതി ഉയർന്ന സാഹചര്യത്തിൽ പ്രശ്നം അടിയന്തിരമായി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് റെയിൽവേ ബോർഡ് ടൂറിസം & കാറ്ററിങ് എക്സിക്യൂട്ടീവ് ഡയറക്ടറുമായി കൂടിക്കാഴ്ച നടത്തിയതായി കൊടിക്കുന്നിൽ സുരേഷ് എം.പി…