പശ്ചിമേഷ്യ സംഘർഷം:ബ്രിട്ടൻ നാല് അധിക ടൈഫൂൺ യുദ്ധവിമാനങ്ങൾ ഖത്തറിൽ വിന്യസിക്കും.
ഇസ്രായേൽ-അമേരിക്ക-ഇറാൻ യുദ്ധം രൂക്ഷമായ സാഹചര്യത്തിൽ പശ്ചിമേഷ്യയിൽ പ്രതിരോധ ശക്തി വർധിപ്പിച്ച് ബ്രിട്ടൻ. ബ്രിട്ടീഷ് പ്രധാനമന്ത്രി കെയർ സ്റ്റാർമർ മാർച്ച് 5-ന് നടത്തിയ പ്രഖ്യാപനപ്രകാരം നാല് അധിക ടൈഫൂൺ യുദ്ധവിമാനങ്ങൾ ഖത്തറിൽ വിന്യസിക്കും. ഫെബ്രുവരി 28-ന് ആരംഭിച്ച സംഘർഷം ശക്തമായതിനെ തുടർന്ന് ഈ…