ലോക്‌സഭാ സ്പീക്കർ ഓം ബിർലക്കെതിരെ അവിശ്വാസ പ്രമേയ നോട്ടീസ്
ന്യൂഡൽഹി: ലോക്‌സഭാ സ്പീക്കർ ഓം ബിർലക്കെതിരെ കോൺഗ്രസും മറ്റ് പ്രതിപക്ഷ എംപിമാരും അവിശ്വാസ പ്രമേയ നോട്ടീസ് സമർപ്പിച്ചു. ബജറ്റ് സമ്മേളനത്തിനിടെ ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്ക് സംസാരിക്കാൻ അനുമതി നിഷേധിച്ചുവെന്ന ആരോപണത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി. കോൺഗ്രസ് എംപി ഗൗരവ് ഗോഗോയ്…