രാജ്യത്തെ ഇന്ധന വില നിയന്ത്രിക്കാനുള്ള നീക്കമായി കേന്ദ്ര സർക്കാർ എക്സൈസ് നികുതി കുറച്ചു
പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥയെ തുടർന്ന് രാജ്യത്തെ ഇന്ധന വില നിയന്ത്രിക്കാനുള്ള നീക്കമായി കേന്ദ്ര സർക്കാർ എക്സൈസ് നികുതി കുറച്ചു. പെട്രോളിനും ഡീസലിനുമുള്ള നികുതികളിലാണ് ഇളവ് പ്രഖ്യാപിച്ചത്. പെട്രോളിന് ലിറ്ററിന് ഉണ്ടായിരുന്ന 13 രൂപ നികുതി 3 രൂപയായി കുറച്ചതോടെ 10 രൂപയുടെ കുറവാണ്…