തമിഴ്നാട്ടിൽ വിജയ് മുഖ്യമന്ത്രിയാകും; ഗവർണർ നിയമന ഉത്തരവ് കൈമാറി

ചെന്നൈ: തമിഴ് സിനിമാ താരം കൂടിയായ തമിഴക വെട്രി കഴകം (ടിവികെ) അധ്യക്ഷൻ സി. ജോസഫ് വിജയിയെ തമിഴ്നാട് ഗവർണർ ആർ.വി. അർലേക്കർ മുഖ്യമന്ത്രിയായി നിയമിച്ചു. ചെന്നൈയിലെ ലോക് ഭവനിൽ നടന്ന ചടങ്ങിലാണ് ഗവർണർ നിയമന ഉത്തരവ് വിജയിക്ക് കൈമാറിയത്. വെള്ള…

Continue Readingതമിഴ്നാട്ടിൽ വിജയ് മുഖ്യമന്ത്രിയാകും; ഗവർണർ നിയമന ഉത്തരവ് കൈമാറി

പശ്ചിമ ബംഗാളിൽ ആദ്യ ബിജെപി സർക്കാർ അധികാരത്തിൽ; മുഖ്യമന്ത്രിയായി സുവേന്ദു അധികാരി സത്യപ്രതിജ്ഞ ചെയ്തു

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ ആദ്യമായി ബിജെപി സർക്കാർ അധികാരത്തിലെത്തി. ബിജെപി നിയമസഭാ കക്ഷി നേതാവ് സുവേന്ദു അധികാരി ഇന്ന് സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. കൊൽക്കത്തയിലെ ബ്രിഗേഡ് പരേഡ് ഗ്രൗണ്ടിൽ നടന്ന വിപുലമായ ചടങ്ങിൽ ഗവർണർ ആർ.എൻ. രവി സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു.…

Continue Readingപശ്ചിമ ബംഗാളിൽ ആദ്യ ബിജെപി സർക്കാർ അധികാരത്തിൽ; മുഖ്യമന്ത്രിയായി സുവേന്ദു അധികാരി സത്യപ്രതിജ്ഞ ചെയ്തു

പിന്തുണ ഉറപ്പിച്ച് ടിവികെ; തമിഴ്നാട്ടിൽ നാളെ പുതിയ സർക്കാർ

ചെന്നൈ: തമിഴ്നാട്ടിലെ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ പുതിയ ശക്തിയായി ഉയർന്ന തമിഴക വെട്രി കഴകം (ടിവികെ) നാളെ സംസ്ഥാനത്ത് സർക്കാർ രൂപീകരിക്കാനൊരുങ്ങുന്നു. പാർട്ടി സ്ഥാപകനും നടനുമായ ജോസഫ് വിജയ് ചന്ദ്രശേഖർ സംസ്ഥാന ഗവർണർ വിശ്വനാഥ് അർലേക്കർ- നെ മൂന്നാം തവണയും സന്ദർശിച്ച് സർക്കാർ…

Continue Readingപിന്തുണ ഉറപ്പിച്ച് ടിവികെ; തമിഴ്നാട്ടിൽ നാളെ പുതിയ സർക്കാർ

പശ്ചിമ ബംഗാളിൽ ബിജെപിയുടെ ആദ്യ സർക്കാർ; മേയ് 9ന് ബ്രിഗേഡ് പരേഡ് ഗ്രൗണ്ടിൽ വമ്പൻ സത്യപ്രതിജ്ഞാ ചടങ്ങ്

ഭാരതീയ ജനത പാർട്ടിയുടെ നേതൃത്വത്തിലുള്ള പശ്ചിമ ബംഗാളിലെ ആദ്യ സർക്കാർ മേയ് 9 ശനിയാഴ്ച അധികാരമേൽക്കും. കൊൽക്കത്തയിലെ ചരിത്രപ്രസിദ്ധമായ ബ്രിഗേഡ് പരേഡ് ഗ്രൗണ്ട്ൽ നടക്കുന്ന വിപുലമായ പൊതുചടങ്ങിലാണ് പുതിയ മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്യുന്നത്. സംസ്ഥാനത്ത് 15 വർഷമായി തുടർന്നിരുന്ന തൃണമൂൽ കോൺഗ്രസ്…

Continue Readingപശ്ചിമ ബംഗാളിൽ ബിജെപിയുടെ ആദ്യ സർക്കാർ; മേയ് 9ന് ബ്രിഗേഡ് പരേഡ് ഗ്രൗണ്ടിൽ വമ്പൻ സത്യപ്രതിജ്ഞാ ചടങ്ങ്

പശ്ചിമ ബംഗാളിൽ സംസ്ഥാന നിയമസഭ ഗവർണർ ഔദ്യോഗികമായി പിരിച്ചുവിട്ടു

പശ്ചിമ ബംഗാളിൽ പുതിയ സർക്കാർ രൂപീകരണത്തിനായുള്ള ഒരുക്കങ്ങൾ പുരോഗമിക്കുന്നതിനിടെ സംസ്ഥാന നിയമസഭ ഔദ്യോഗികമായി പിരിച്ചുവിട്ടു. ഭരണഘടനയിലെ ആർട്ടിക്കിൾ 174 പ്രകാരമുള്ള അധികാരം വിനിയോഗിച്ചാണ് പശ്ചിമ ബംഗാൾ ഗവർണർ ആർ.എൻ. രവി ഇന്നലെ നിലവിലെ നിയമസഭ പിരിച്ചുവിടുന്നതിനുള്ള ഉത്തരവ് പുറപ്പെടുവിച്ചത്. ശനിയാഴ്ച പുതിയ…

Continue Readingപശ്ചിമ ബംഗാളിൽ സംസ്ഥാന നിയമസഭ ഗവർണർ ഔദ്യോഗികമായി പിരിച്ചുവിട്ടു

എംഎൽഎമാരുടെ പിന്തുണ തെളിയിക്കണം; വിജയ്ക്ക് ഗവർണറുടെ നിർദ്ദേശം

വിജയ് നേതൃത്വത്തിലുള്ള ടിവികെ സർക്കാർ രൂപീകരണവുമായി ബന്ധപ്പെട്ട അനിശ്ചിതത്വം തമിഴ്നാട് രാഷ്ട്രീയത്തിൽ തുടരുന്നു. 2026 നിയമസഭാ തിരഞ്ഞെടുപ്പിൽ 108 സീറ്റുകൾ നേടി ഏറ്റവും വലിയ ഒറ്റക്കക്ഷിയായെങ്കിലും വ്യക്തമായ ഭൂരിപക്ഷം ഇല്ലാത്ത സാഹചര്യത്തിൽ സർക്കാർ രൂപീകരിക്കാമെന്ന വിജയിന്റെ അവകാശവാദത്തിൽ ഗവർണർ രാജേന്ദ്ര അർലേക്കർ…

Continue Readingഎംഎൽഎമാരുടെ പിന്തുണ തെളിയിക്കണം; വിജയ്ക്ക് ഗവർണറുടെ നിർദ്ദേശം

രാജിവെക്കില്ലെന്ന് മമതാ ബാനർജി; തെരഞ്ഞെടുപ്പ് പ്രക്രിയയിൽ ക്രമക്കേട് ആരോപണം

കൊൽക്കത്ത:2026 നിയമസഭാ തിരഞ്ഞെടുപ്പ് ഫലങ്ങളുടെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് രാജിവെക്കില്ലെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി പ്രഖ്യാപിച്ചു. വോട്ടെടുപ്പ് പ്രക്രിയ മുഴുവൻ ക്രമക്കേടുകൾ നിറഞ്ഞതായിരുന്നുവെന്നും ബലപ്രയോഗത്തിലൂടെ വോട്ടുകൾ കവർന്നെടുത്തതാണെന്നും അവർ ആരോപിച്ചു. ഇന്ന് കൊൽക്കത്തയിൽ മാധ്യമങ്ങളോട് സംസാരിക്കവെ, തങ്ങളുടെ…

Continue Readingരാജിവെക്കില്ലെന്ന് മമതാ ബാനർജി; തെരഞ്ഞെടുപ്പ് പ്രക്രിയയിൽ ക്രമക്കേട് ആരോപണം

മൂന്ന് പാർട്ടികൾ, മൂന്ന് വിജയം; രാഷ്ട്രീയ ശക്തിയായി മാർട്ടിൻ കുടുംബം;സാന്റിയാഗോ മാർട്ടിന്റെ കുടുംബാംഗങ്ങൾ വിജയിച്ചു

തമിഴ്നാട്ടിലും പുതുച്ചേരിയിൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ‘ലോട്ടറി കിംഗ്’ എന്നറിയപ്പെടുന്ന വ്യവസായി സാന്റിയാഗോ മാർട്ടിന്റെ കുടുംബം വമ്പൻ രാഷ്ട്രീയ നേട്ടം സ്വന്തമാക്കി. കുടുംബത്തിലെ മൂന്ന് അംഗങ്ങളും മൂന്ന് വ്യത്യസ്ത രാഷ്ട്രീയ പാർട്ടികളുടെ സ്ഥാനാർത്ഥികളായി മത്സരിച്ച് വിജയിച്ചതാണ് ശ്രദ്ധേയമായത്. തമിഴ്നാട്ടിലെ ലാൽഗുഡി മണ്ഡലത്തിൽ…

Continue Readingമൂന്ന് പാർട്ടികൾ, മൂന്ന് വിജയം; രാഷ്ട്രീയ ശക്തിയായി മാർട്ടിൻ കുടുംബം;സാന്റിയാഗോ മാർട്ടിന്റെ കുടുംബാംഗങ്ങൾ വിജയിച്ചു

കൊളത്തൂരിൽ സ്റ്റാലിന് തിരിച്ചടി; ടിവികെ സ്ഥാനാർത്ഥി വി.എസ്. ബാബുവിന് അട്ടിമറി ജയം

ചെന്നൈ: തമിഴ്നാട് രാഷ്ട്രീയത്തിൽ വലിയ ചലനമുണ്ടാക്കി മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ തന്റെ ഉറച്ച കോട്ടയായ കൊളത്തൂർ മണ്ഡലത്തിൽ പരാജയപ്പെട്ടു. 2026 ലെ തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ നടനും രാഷ്ട്രീയ പ്രവർത്തകനുമായ വിജയിയുടെ തമിഴഗ വെട്രി കഴകം (TVK) സ്ഥാനാർത്ഥി വി.എസ്. ബാബുവാണ്…

Continue Readingകൊളത്തൂരിൽ സ്റ്റാലിന് തിരിച്ചടി; ടിവികെ സ്ഥാനാർത്ഥി വി.എസ്. ബാബുവിന് അട്ടിമറി ജയം

അസമിൽ ബിജെപിക്ക് ചരിത്ര നേട്ടം; തുടർച്ചയായ മൂന്നാം തവണയും അധികാരത്തിലേക്ക്

ഭാരതീയ ജനതാ പാർട്ടി(ബിജെപി) നയിക്കുന്ന ദേശീയ ജനാധിപത്യ സഖ്യം അസം നിയമസഭാ തിരഞ്ഞെടുപ്പിൽ വൻ മുന്നേറ്റം തുടരുന്നു. ഇതോടെ സംസ്ഥാനത്ത് തുടർച്ചയായ മൂന്നാം തവണയും ബിജെപി അധികാരം നിലനിർത്തുമെന്ന് വ്യക്തമായ സൂചനകളാണ് ലഭിക്കുന്നത്. ആകെ 126 നിയമസഭാ മണ്ഡലങ്ങളിലേക്കാണ് തിരഞ്ഞെടുപ്പ് നടന്നത്.…

Continue Readingഅസമിൽ ബിജെപിക്ക് ചരിത്ര നേട്ടം; തുടർച്ചയായ മൂന്നാം തവണയും അധികാരത്തിലേക്ക്