വിരുതുനഗർ സ്ഫോടനം: മരണസംഖ്യ 25 ആയി; അന്വേഷണം പ്രഖ്യാപിച്ചു, പ്രതിഷേധം ശക്തം
വിരുതുനഗർ (തമിഴ്നാട്): വിരുതുനഗർ ജില്ലയിലെ പടക്കശാലയിൽ ഇന്നലെ ഉണ്ടായ സ്ഫോടനത്തിൽ മരിച്ചവരുടെ എണ്ണം 25 ആയി ഉയർന്നതായി അധികൃതർ അറിയിച്ചു. സ്ഫോടക രാസവസ്തുക്കൾ കൈകാര്യം ചെയ്യുന്നതിനിടെയാണ് സംഭവം ഉണ്ടായത്. ഇതിനിടെ അവശിഷ്ടങ്ങൾ നീക്കം ചെയ്യുന്നതിനിടെ ഉണ്ടായ രണ്ടാമത്തെ സ്ഫോടനത്തിൽ 12 പേർക്ക്…