കർണാടകയുടെ 25-ാമത് മുഖ്യമന്ത്രിയായി ഡി.കെ. ശിവകുമാർ; സത്യപ്രതിജ്ഞ ചെയ്ത് പുതിയ മന്ത്രിസഭ അധികാരമേറ്റു

ബെംഗളൂരു: കർണാടകയുടെ 25-ാമത് മുഖ്യമന്ത്രിയായി മുതിർന്ന കോൺഗ്രസ് നേതാവായ ഡി.കെ. ശിവകുമാർ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രാജ്ഭവനിൽ നടന്ന ചടങ്ങിൽ ഗവർണർ താവർചന്ദ് ഗെഹ്‌ലോട്ട് അദ്ദേഹത്തിന് സത്യവാചകം ചൊല്ലിക്കൊടുത്തു. സിദ്ധരാമയ്യ മന്ത്രിസഭയിൽ ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്തിരുന്ന ഡോ. ജി.…

Continue Readingകർണാടകയുടെ 25-ാമത് മുഖ്യമന്ത്രിയായി ഡി.കെ. ശിവകുമാർ; സത്യപ്രതിജ്ഞ ചെയ്ത് പുതിയ മന്ത്രിസഭ അധികാരമേറ്റു

കുറഞ്ഞ വിലയിൽ വെനസ്വേലൻ എണ്ണ? ഡെൽസി റോഡ്രിഗസ് ഇന്ത്യയിൽ

ന്യൂഡൽഹി: വെനസ്വേലയുടെ ആക്ടിങ് പ്രസിഡന്റ് ഡെൽസി റോഡ്രിഗസ് അഞ്ചുദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി ഇന്ത്യയിലെത്തുന്നതോടെ ഇരുരാജ്യങ്ങളും തമ്മിലുള്ള ഊർജ, വ്യാപാര, സാങ്കേതിക സഹകരണം പുതിയ തലത്തിലേക്ക് ഉയരുമെന്ന പ്രതീക്ഷ ശക്തമാകുന്നു. നിലവിൽ പശ്ചിമേഷ്യയിലെ സംഘർഷങ്ങൾ മൂലം ഇന്ത്യ നേരിടുന്ന എണ്ണവിതരണ പ്രതിസന്ധി മറികടക്കാൻ…

Continue Readingകുറഞ്ഞ വിലയിൽ വെനസ്വേലൻ എണ്ണ? ഡെൽസി റോഡ്രിഗസ് ഇന്ത്യയിൽ

ഹിമാചലിൽ വാഹനാപകടം; കൊക്കയിലേക്ക് മറിഞ്ഞ കാറിലുണ്ടായിരുന്ന എട്ട് പേർ മരിച്ചു

ഷിംല: ഹിമാചൽ പ്രദേശിലെ ചമ്പ ജില്ലയിൽ ആഴമേറിയ കൊക്കയിലേക്ക് കാർ മറിഞ്ഞുണ്ടായ അപകടത്തിൽ വാഹനത്തിലുണ്ടായിരുന്ന എട്ട് പേരും മരിച്ചതായി സ്ഥിരീകരിച്ചു. ചുരാഹ് ഉപവിഭാഗത്തിലെ ബൈരാഗഡ്–സാച് പാസ്–കില്ലാർ റോഡിലാണ് ദാരുണ അപകടം നടന്നത്. മെയ് 29-ന് അർധരാത്രിയോടെയാണ് വിനോദസഞ്ചാരികളുമായി സഞ്ചരിച്ച കാർ നിയന്ത്രണം…

Continue Readingഹിമാചലിൽ വാഹനാപകടം; കൊക്കയിലേക്ക് മറിഞ്ഞ കാറിലുണ്ടായിരുന്ന എട്ട് പേർ മരിച്ചു

വാണിജ്യ എൽപിജി സിലിണ്ടറുകൾക്ക് വീണ്ടും വിലവർധന; ഹോട്ടൽ-റസ്റ്റോറന്റ് മേഖലയിൽ ആശങ്ക

ന്യൂഡൽഹി: രാജ്യത്ത് വാണിജ്യ ആവശ്യങ്ങൾക്കുള്ള എൽപിജി സിലിണ്ടറുകളുടെ വില ജൂൺ 1 മുതൽ വീണ്ടും വർധിപ്പിച്ചു. 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് ഡൽഹിയിൽ ₹42 വർധിപ്പിച്ച് ₹3,113.50 ആക്കിയപ്പോൾ,കേരളത്തിൽ വാണിജ്യ എൽപിജി സിലിണ്ടറിന് 46 രൂപയുടെ വർധന ഉണ്ടായി. ഇതോടെ കൊച്ചിയിൽ…

Continue Readingവാണിജ്യ എൽപിജി സിലിണ്ടറുകൾക്ക് വീണ്ടും വിലവർധന; ഹോട്ടൽ-റസ്റ്റോറന്റ് മേഖലയിൽ ആശങ്ക

ഓപ്പറേഷൻ സിന്ദൂർ തുടരുന്നു; ‘സിന്ദൂർ 2.0’ന് സായുധസേനകൾ സജ്ജമെന്ന് സൈനിക മേധാവി

ന്യൂഡൽഹി: ഇന്ത്യയുടെ ഓപ്പറേഷൻ സിന്ദൂർ അവസാനിച്ചിട്ടില്ലെന്നും, താൽക്കാലിക വെടിനിർത്തൽ നിലവിലുണ്ടെങ്കിലും സാഹചര്യം ആവശ്യപ്പെട്ടാൽ ‘ഓപ്പറേഷൻ സിന്ദൂർ 2.0’ നടപ്പാക്കാൻ കര, നാവിക, വ്യോമ സേനകൾ പൂർണ സജ്ജരാണെന്നും ഇന്ത്യൻ സൈനിക മേധാവി ഉപേന്ദ്ര ദ്വിവേദി വ്യക്തമാക്കി. ഓപ്പറേഷൻ സിന്ദൂരിന്റെ ഒന്നാം വാർഷികത്തോടനുബന്ധിച്ച്…

Continue Readingഓപ്പറേഷൻ സിന്ദൂർ തുടരുന്നു; ‘സിന്ദൂർ 2.0’ന് സായുധസേനകൾ സജ്ജമെന്ന് സൈനിക മേധാവി

അനധികൃത കുടിയേറ്റം മൂലമുള്ള ‘കൃത്രിമ ജനസംഖ്യാ മാറ്റം’ പരിശോധിക്കാൻ കേന്ദ്ര സമിതി; ആവശ്യമെങ്കിൽ പുതിയ നിയമമെന്ന് അമിത് ഷാ

ന്യൂഡൽഹി: അനധികൃത കുടിയേറ്റവും മറ്റ് അസ്വാഭാവിക കാരണങ്ങളും മൂലം രാജ്യത്ത് ഉണ്ടാകുന്ന “കൃത്രിമ ജനസംഖ്യാ മാറ്റങ്ങൾ” വിശദമായി പരിശോധിക്കാൻ കേന്ദ്ര സർക്കാർ രൂപീകരിച്ച ഉന്നതതല സമിതി ആവശ്യമെങ്കിൽ പുതിയ നിയമം കൊണ്ടുവരുന്നതും പരിഗണിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അറിയിച്ചു.…

Continue Readingഅനധികൃത കുടിയേറ്റം മൂലമുള്ള ‘കൃത്രിമ ജനസംഖ്യാ മാറ്റം’ പരിശോധിക്കാൻ കേന്ദ്ര സമിതി; ആവശ്യമെങ്കിൽ പുതിയ നിയമമെന്ന് അമിത് ഷാ

പ്ലസ് ടു ഫലം പ്രഖ്യാപിച്ചു; വിജയശതമാനം 77.97

തിരുവനന്തപുരം: 2026-ലെ കേരള പ്ലസ് ടു, വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷാഫലം പൊതുവിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ പ്രഖ്യാപിച്ചു. ഇത്തവണ 77.97 ശതമാനമാണ് വിജയശതമാനം. കഴിഞ്ഞ വർഷം ഇത് 77.81 ശതമാനമായിരുന്നു. പരീക്ഷയെഴുതിയ 4.25 ലക്ഷം വിദ്യാർഥികളിൽ 2,90,398 പേരാണ് ഉപരിപഠനത്തിന്…

Continue Readingപ്ലസ് ടു ഫലം പ്രഖ്യാപിച്ചു; വിജയശതമാനം 77.97

ടി.വി.കെ സർക്കാർ ഡി.എം.കെയുടെ ദയ കൊണ്ട് നിലനിൽക്കുന്നു; എപ്പോൾ വേണമെങ്കിലും വീഴും: എം.കെ സ്റ്റാലിൻ

എം.കെ സ്റ്റാലിൻ നയിക്കുന്ന ഡി.എം.കെ, തമിഴ്നാട്ടിലെ പുതിയ ടിവികെ സർക്കാരിനെതിരെ കടുത്ത വിമർശനവുമായി രംഗത്തെത്തി. നടനും രാഷ്ട്രീയ നേതാവുമായ സി.ജോസഫ് വിജയ് നേതൃത്വം നൽകുന്ന സർക്കാർ ഭൂരിപക്ഷമില്ലാതെ ഡി.എം.കെയുടെ “ദയ”യിൽ മാത്രമാണ് നിലനിൽക്കുന്നതെന്നും ഏത് നിമിഷവും സർക്കാർ വീഴാമെന്നും സ്റ്റാലിൻ ആരോപിച്ചു.…

Continue Readingടി.വി.കെ സർക്കാർ ഡി.എം.കെയുടെ ദയ കൊണ്ട് നിലനിൽക്കുന്നു; എപ്പോൾ വേണമെങ്കിലും വീഴും: എം.കെ സ്റ്റാലിൻ

രാജസ്ഥാനിലെ ഡാണ്ടേവാല ഫീൽഡിൽ പുതിയ വാതക ശേഖരം കണ്ടെത്തി; ഇന്ത്യയുടെ ഊർജ സ്വയംപര്യാപ്തതയ്ക്ക് കരുത്താകുമെന്ന് ഹർദീപ് സിംഗ് പുരി

ന്യൂഡൽഹി: രാജസ്ഥാനിലെ ഡാണ്ടേവാല ഫീൽഡിൽ പുതിയ ഗ്യാസ് സാന്നിധ്യമുള്ള മേഖലം വിജയകരമായി കണ്ടെത്തിയതായി കേന്ദ്ര പെട്രോളിയം-പ്രകൃതി വാതക മന്ത്രി ഹർവീപ് സിംഗ് പൂരി അറിയിച്ചു. പൊതുമേഖലാ സ്ഥാപനമായ ഓയിൽ ഇന്ത്യ ലിമിറ്റഡ് ആണ് ഈ നേട്ടം കൈവരിച്ചത്. സാമൂഹിക മാധ്യമങ്ങളിലൂടെയാണ് മന്ത്രി…

Continue Readingരാജസ്ഥാനിലെ ഡാണ്ടേവാല ഫീൽഡിൽ പുതിയ വാതക ശേഖരം കണ്ടെത്തി; ഇന്ത്യയുടെ ഊർജ സ്വയംപര്യാപ്തതയ്ക്ക് കരുത്താകുമെന്ന് ഹർദീപ് സിംഗ് പുരി

ഇന്ത്യ സന്ദർശനത്തിന് മാർക്കോ റൂബിയോ; മിഷനറീസ് ഓഫ് ചാരിറ്റി ആസ്ഥാനം സന്ദർശിക്കും

അമേരിക്കൻ വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോശനിയാഴ്ച നാലുദിവസത്തെ ഇന്ത്യാ സന്ദർശനത്തിനായി കൊൽക്കത്തയിൽ എത്തി. വാഷിങ്ടണും ന്യൂഡൽഹിയും തമ്മിലുള്ള തന്ത്രപ്രധാന ബന്ധം കൂടുതൽ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് റൂബിയോയുടെ ആദ്യ ഇന്ത്യാ സന്ദർശനം. ഇന്ത്യയിലെ അമേരിക്കൻ അംബാസഡർ സെർജിയോ ഗോർ വിമാനത്താവളത്തിൽ റൂബിയോയെ…

Continue Readingഇന്ത്യ സന്ദർശനത്തിന് മാർക്കോ റൂബിയോ; മിഷനറീസ് ഓഫ് ചാരിറ്റി ആസ്ഥാനം സന്ദർശിക്കും