സൂര്യപ്രകാശത്തിൽ നിന്ന് നേരിട്ട് ഹൈഡ്രജൻ ഉത്പാദിപ്പിക്കുന്ന പാനൽ അവതരിപ്പിച്ച് ജർമ്മൻ സ്റ്റാർട്ടപ്പ്; ഹരിത ഊർജ രംഗത്ത് പുതിയ പ്രതീക്ഷ

ബെർലിൻ: ജർമ്മൻ ക്ലീൻ എനർജി സ്റ്റാർട്ടപ്പായ ഫോട്രിയോൺ സൂര്യപ്രകാശവും വെള്ളവും ഉപയോഗിച്ച് നേരിട്ട് ഹൈഡ്രജൻ ഉത്പാദിപ്പിക്കാൻ കഴിയുന്ന ഫോട്ടോറിയാക്ടർ പാനൽ അവതരിപ്പിച്ചു. ഫോട്ടോകാറ്റലിസിസ് (Photocatalysis) എന്ന പ്രക്രിയയിലൂടെ പ്രവർത്തിക്കുന്ന ഈ സാങ്കേതികവിദ്യ ഹരിത ഹൈഡ്രജൻ ഉത്പാദന രംഗത്ത് വലിയ മുന്നേറ്റമായി വിലയിരുത്തപ്പെടുന്നു.…

Continue Readingസൂര്യപ്രകാശത്തിൽ നിന്ന് നേരിട്ട് ഹൈഡ്രജൻ ഉത്പാദിപ്പിക്കുന്ന പാനൽ അവതരിപ്പിച്ച് ജർമ്മൻ സ്റ്റാർട്ടപ്പ്; ഹരിത ഊർജ രംഗത്ത് പുതിയ പ്രതീക്ഷ

മേകേദാട്ടു പദ്ധതിക്കെതിരെ തമിഴ്നാട് നിയമസഭയിൽ ഏകകണ്ഠ പ്രമേയം

ചെന്നൈ: കാവേരി നദിയിലെ കർണാടകയുടെ നിർദിഷ്ട മേകേദാട്ടു ബാലൻസിംഗ് റിസർവോയർ പദ്ധതിക്കെതിരെ തമിഴ്നാട് നിയമസഭ വെള്ളിയാഴ്ച ഏകകണ്ഠമായി പ്രമേയം പാസാക്കി. തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ് അവതരിപ്പിച്ച പ്രമേയത്തിൽ, സംസ്ഥാനത്തിന് ലഭിക്കേണ്ട ജലവിഹിതവും കർഷകരുടെ താൽപര്യങ്ങളും സംരക്ഷിക്കുന്നതിനായി പദ്ധതിക്ക് സാങ്കേതിക,…

Continue Readingമേകേദാട്ടു പദ്ധതിക്കെതിരെ തമിഴ്നാട് നിയമസഭയിൽ ഏകകണ്ഠ പ്രമേയം

കൊല്ലത്തിന് ബജറ്റിൽ വൻ വികസന പാക്കേജ്; 42 പദ്ധതികൾക്ക് പ്രഖ്യാപനം

2026-27 സാമ്പത്തിക വർഷത്തേക്കുള്ള സംസ്ഥാന ബജറ്റിൽ കൊല്ലം മണ്ഡലത്തിന് വൻ വികസന പാക്കേജ് പ്രഖ്യാപിച്ച് ധനകാര്യ വകുപ്പ് മന്ത്രി കൂടിയായ മുഖ്യമന്ത്രി. അടിസ്ഥാന സൗകര്യ വികസനം, ആരോഗ്യരംഗം, ടൂറിസം, വിദ്യാഭ്യാസം, കായികം, തീരദേശ സംരക്ഷണം, റോഡ് വികസനം തുടങ്ങി വിവിധ മേഖലകളിലായി…

Continue Readingകൊല്ലത്തിന് ബജറ്റിൽ വൻ വികസന പാക്കേജ്; 42 പദ്ധതികൾക്ക് പ്രഖ്യാപനം

റോബിൻ ഹുഡ് ഇതിഹാസത്തിന്റെ പ്രതീകമായ മേജർ ഓക്കിന് അന്ത്യം

ഇംഗ്ലണ്ടിലെ ഷെർവുഡ് വനത്തിന്റെ പ്രതീകമായി കണക്കാക്കപ്പെടുന്ന ചരിത്രപ്രസിദ്ധമായ 'മേജർ ഓക്ക്' (Major Oak) മരത്തിൻറെ മരണം സ്ഥിരീകരിച്ചതായി വനസംരക്ഷണ വിദഗ്ധർ അറിയിച്ചു. റോബിൻ ഹുഡ് ഇതിഹാസവുമായി ബന്ധപ്പെട്ടതായി വിശ്വസിക്കപ്പെടുന്ന ഈ ഭീമൻ ഓക്ക് മരത്തിന് ഏകദേശം 1,000 മുതൽ 1,200 വർഷം…

Continue Readingറോബിൻ ഹുഡ് ഇതിഹാസത്തിന്റെ പ്രതീകമായ മേജർ ഓക്കിന് അന്ത്യം

അമേരിക്ക–ഇറാൻ യുദ്ധത്തിന് വിരാമമോ? 14-പോയിന്റ് ധാരണാപത്രത്തിൽ ഒപ്പുവെച്ച് സമാധാനത്തിലേക്ക് നീക്കം

വാഷിങ്ടൺ/ടെഹ്റാൻ: നാല് മാസത്തോളമായി തുടരുന്ന അമേരിക്ക–ഇറാൻ യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള നിർണായക നീക്കമായി ഇരു രാജ്യങ്ങളും പ്രാഥമിക ധാരണാപത്രത്തിൽ (Memorandum of Understanding – MOU) ഒപ്പുവെച്ചു. 2026 ഫെബ്രുവരി അവസാനത്തോടെ ആരംഭിച്ച സംഘർഷത്തിന് പിന്നാലെ ആയിരക്കണക്കിന് ആളുകൾ കൊല്ലപ്പെടുകയും പശ്ചിമേഷ്യൻ മേഖലയിലാകെ…

Continue Readingഅമേരിക്ക–ഇറാൻ യുദ്ധത്തിന് വിരാമമോ? 14-പോയിന്റ് ധാരണാപത്രത്തിൽ ഒപ്പുവെച്ച് സമാധാനത്തിലേക്ക് നീക്കം

വേളാങ്കണ്ണി റെയിൽവേ സ്റ്റേഷന്റെ വികസന പദ്ധതിക്ക് റെയിൽവേ ബോർഡിന്റെ അനുമതി ലഭിച്ചു

തമിഴ്നാട്ടിലെ പ്രശസ്ത തീർത്ഥാടന കേന്ദ്രമായ വേളാങ്കണ്ണി റെയിൽവേ സ്റ്റേഷന്റെ സമഗ്ര വികസനത്തിനായി റെയിൽവേ ബോർഡ് പുതിയ അടിസ്ഥാനസൗകര്യ പദ്ധതികൾക്ക് ഭരണാനുമതി നൽകിയതായി മാവേലിക്കര എം.പി കൊടിക്കുന്നിൽ സുരേഷ് അറിയിച്ചു. ഏകദേശം 48.96 കോടി രൂപ ചെലവിൽ നടപ്പാക്കുന്ന പദ്ധതിയിൽ പുതിയ പിറ്റ്…

Continue Readingവേളാങ്കണ്ണി റെയിൽവേ സ്റ്റേഷന്റെ വികസന പദ്ധതിക്ക് റെയിൽവേ ബോർഡിന്റെ അനുമതി ലഭിച്ചു

ഫിഫ ലോകകപ്പ് 2026: ഇംഗ്ലണ്ടിനും കൊളംബിയക്കും വിജയത്തുടക്കം; പോർച്ചുഗലിനെ സമനിലയിൽ തളച്ച് ഡിആർ കോൺഗോ

ഹൂസ്റ്റൺ/ഡാലസ്/ടൊറന്റോ/മെക്സിക്കോ സിറ്റി: ഫിഫ ലോകകപ്പ് 2026 ഗ്രൂപ്പ് ഘട്ട മത്സരങ്ങളുടെ ഭാഗമായി ജൂൺ 17 ബുധനാഴ്ച നടന്ന മത്സരങ്ങളിൽ ഇംഗ്ലണ്ടും കൊളംബിയയും വിജയത്തോടെ ക്യാംപെയ്‌ൻ ആരംഭിച്ചു. അതേസമയം, സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോ കളത്തിലിറങ്ങിയ മത്സരത്തിൽ പോർച്ചുഗലിനെ സമനിലയിൽ തളച്ച് ഡെമോക്രാറ്റിക് റിപ്പബ്ലിക്…

Continue Readingഫിഫ ലോകകപ്പ് 2026: ഇംഗ്ലണ്ടിനും കൊളംബിയക്കും വിജയത്തുടക്കം; പോർച്ചുഗലിനെ സമനിലയിൽ തളച്ച് ഡിആർ കോൺഗോ

മൂന്ന് ഇന്ത്യൻ നാവികരുടെ മരണം; അനുശോചനമോ മാപ്പുപറച്ചിലോ ഇല്ലാതെ ട്രംപ്

ഫ്രാൻസിലെ എവിയാൻ-ലെ-ബെയ്നിൽ നടന്ന ജി7 ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ചയിൽ, ഗൾഫ് ഓഫ് ഒമാനിൽ അമേരിക്കൻ സൈനിക നടപടിക്കിടെ കൊല്ലപ്പെട്ട മൂന്ന് ഇന്ത്യൻ നാവികരുടെ മരണത്തിൽ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അനുശോചനമോ മാപ്പുപറച്ചിലോ രേഖപ്പെടുത്താതെ വിഷയം ഒഴിവാക്കിയതാണ് പുറത്തുവരുന്ന…

Continue Readingമൂന്ന് ഇന്ത്യൻ നാവികരുടെ മരണം; അനുശോചനമോ മാപ്പുപറച്ചിലോ ഇല്ലാതെ ട്രംപ്

‘കാണാൻ സുന്ദരൻ, പക്ഷേ അതീവ കരുത്തൻ’; മോദിയെ വിശേഷിപ്പിച്ച് ട്രംപ്

2026-ലെ ജി7 ഉച്ചകോടിക്കിടെ ഫ്രാൻസിലെ ഇവിയാനിൽ നടന്ന ഉഭയകക്ഷി കൂടിക്കാഴ്ചയിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കുറിച്ച് അമേരിക്കൻ പ്രസിഡന്റ് റൊണാൾഡ് ട്രംപ് നടത്തിയ പരാമർശങ്ങൾ ശ്രദ്ധനേടി. ഇരുരാജ്യ നേതാക്കളും തമ്മിലുള്ള ചർച്ചകൾക്ക് പിന്നാലെ മാധ്യമങ്ങളോട് സംസാരിക്കവെയാണ് ട്രംപ് തന്റെ പ്രതികരണം…

Continue Reading‘കാണാൻ സുന്ദരൻ, പക്ഷേ അതീവ കരുത്തൻ’; മോദിയെ വിശേഷിപ്പിച്ച് ട്രംപ്

സമുദ്രപാതകൾ സുരക്ഷിതമാകണം; അമേരിക്കൻ പ്രസിഡന്റിനോട് മോദി

ഇവിയാൻ (ഫ്രാൻസ്): ജി7 ഉച്ചകോടിയോടനുബന്ധിച്ച് ഫ്രാൻസിലെ ഇവിയാനിൽ നടന്ന ഉഭയകക്ഷി ചർച്ചകളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ആഗോള സമ്പദ്‌വ്യവസ്ഥയെയും സമുദ്രസുരക്ഷയെയും സംബന്ധിച്ച നിർണായക വിഷയങ്ങൾ ചർച്ച ചെയ്തു. ആഗോള വ്യാപാരത്തിന്റെയും ഊർജ വിതരണത്തിന്റെയും പ്രധാന കേന്ദ്രങ്ങളിലൊന്നായ…

Continue Readingസമുദ്രപാതകൾ സുരക്ഷിതമാകണം; അമേരിക്കൻ പ്രസിഡന്റിനോട് മോദി