സംസ്ഥാനത്ത് ജൂൺ 30 വരെ വൈകിട്ട് വൈദ്യുതി നിയന്ത്രണം വേണ്ടിവന്നേക്കും: കെ.എസ്.ഇ.ബി.
തിരുവനന്തപുരം: പസഫിക് സമുദ്രത്തിൽ എൽനിനോ പ്രതിഭാസം ശക്തിപ്രാപിച്ചതിനെ തുടർന്ന് രാജ്യത്താകെ വൈദ്യുതി ലഭ്യതയിൽ വലിയ കുറവ് അനുഭവപ്പെടുന്ന സാഹചര്യത്തിൽ കേരളത്തിലും വൈദ്യുതി പ്രതിസന്ധി രൂക്ഷമാകുന്നതായി കെ.എസ്.ഇ.ബി. അറിയിച്ചു. ഇതിന്റെ ഭാഗമായി ജൂൺ 30 വരെ വൈകുന്നേരം 6 മണി മുതൽ രാത്രി…