നീറ്റ് യു ജി 2026 പരീക്ഷ റദ്ദാക്കി; ചോദ്യചോർച്ച ആരോപണത്തിൽ സിബിഐ അന്വേഷണം, വീണ്ടും പരീക്ഷ നടത്തുമെന്ന് എൻടിഎ
നാഷണൽ ടെസ്റ്റിംഗ് ഏജൻസി (എൻടിഎ) മേയ് 3ന് നടത്തിയ നീറ്റ് യു ജി 2026 പരീക്ഷ ചോദ്യചോർച്ചയും ക്രമക്കേടുകളും സംബന്ധിച്ച ഗുരുതരമാണ് ആരോപണങ്ങളെ തുടർന്ന് റദ്ദാക്കി. പുതുക്കിയ തീയതിയിൽ വീണ്ടും പരീക്ഷ നടത്തുമെന്ന് എൻടിഎ അറിയിച്ചു. പുതിയ അഡ്മിറ്റ് കാർഡുകൾ പിന്നീട്…