ആസാമിലെ കസിരംഗ ദേശീയോദ്യാനത്തിൽ പ്രളയ സ്ഥിതി രൂക്ഷമാകുന്നു
ആസാമിലെ കസിരംഗ ദേശീയോദ്യാനത്തിലെ പ്രളയ സ്ഥിതി രൂക്ഷമാകുന്നു. 233 വനപാലക കേന്ദ്രങ്ങളിൽ 95 എണ്ണം വെള്ളത്തിൽ മുങ്ങി. ഇതേ തുടർന്ന് ആറ് ക്യാമ്പുകൾ ഒഴിപ്പിക്കേണ്ടി വന്നു.അഗര്ത്തോലി റേഞ്ചിലെ 34 ക്യാമ്പുകളും, കസിരംഗ റേഞ്ചിലെ 20 ക്യാമ്പുകളും, ബഗോരി റേഞ്ചിലെ 10 ക്യാമ്പുകളും,…