മിഡിൽ ഈസ്റ്റിൽ സംഘർഷ സാഹചര്യം നിലനില്ക്കുന്നതിനാൽ എയർ ഇന്ത്യ ഇറാൻ്റെ വ്യോമാതിർത്തി ഒഴിവാക്കുന്നു
മിഡിൽ ഈസ്റ്റിൽ സംഘർഷം രൂക്ഷമായ സാഹചര്യത്തിൽ ഇറാൻ്റെ വ്യോമാതിർത്തി ഒഴിവാക്കാൻ എയർ ഇന്ത്യ വിമാനങ്ങളുടെ റൂട്ട് മാറ്റാൻ തുടങ്ങി. ദമാസ്‌കസിലെ തങ്ങളുടെ എംബസിയിൽ അടുത്തിടെ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിന് ഇറാൻ തിരിച്ചടി നൽകുമെന്ന മുന്നറിയിപ്പിനെ തുടർന്നാണിത്. ഫ്‌ളൈറ്റ് ട്രാക്കിംഗ് വെബ്‌സൈറ്റ് ഫ്‌ലൈറ്റ്‌റാഡാർ…