തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ചെന്നൈ:നേരിയ തലകറക്കം അനുഭവപ്പെട്ടതിനെ തുടർന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഞായറാഴ്ച ചെന്നൈയിലെ അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹത്തെ കൂടുതൽ നിരീക്ഷണത്തിനായി അതേ ആശുപത്രിയുടെ മറ്റൊരു ശാഖയിലേക്ക് മാറ്റി. മുഖ്യമന്ത്രി മെഡിക്കൽ മേൽനോട്ടത്തിൽ തുടരുന്നുവെന്ന് ആശുപത്രി പുറത്തിറക്കിയ കുറുപ്പിൽ …