മാരുതി സുസുക്കി ബ്രെസ്സ ഇന്ത്യയിൽ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന സബ് കോംപാക്റ്റ് എസ്‌യുവി എന്ന പദവി തിരിച്ചുപിടിച്ചു.
ഫെബ്രുവരിയിലെ ശക്തമായ വിൽപ്പനയോടെ സബ് കോംപാക്റ്റ് എസ്‌യുവി വിഭാഗത്തിൽ ഒന്നാം സ്ഥാനം മാരുതി സുസുക്കിയുടെ ബ്രെസ്സ തിരിച്ചുപിടിച്ചു. 2024 ഫെബ്രുവരിയിലെ വിൽപ്പന കണക്കുകൾ പ്രകാരം മാരുതി സുസുക്കിയുടെ ജനപ്രിയ ബ്രെസ്സ എസ്‌യുവി വീണ്ടും അതിൻ്റെ വിഭാഗത്തിൽ ഒന്നാമതെത്തി. കാർ നിർമ്മാതാവ് ബ്രെസ്സയുടെ…