കോളംബിയയിലും ഇക്വഡോറിലും അഞ്ച് പുതിയ ഇനം അണലികളെ ശാസ്ത്രജ്ഞർ കണ്ടെത്തി.
കോളംബിയയിലും ഇക്വഡോറിലും നടത്തിയ ഗവേഷണത്തിൽ അഞ്ച് പുതിയ ഇനം അണലികളെ ശാസ്ത്രജ്ഞർ കണ്ടെത്തി. കൊളംബിയയുടെയും ഇക്വഡോറിന്റെയും പച്ചപ്പ് നിറഞ്ഞ മേഘ വനങ്ങളിൽ മുൻപ് മറഞ്ഞിരുന്ന ഇവയെക്കുറിച്ച് 2013-ലെ ഒരു 'പാമ്പ് കടി' സംഭവത്തെ തുടർന്ന് നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തൽ ഉണ്ടായത്.…