പേ വിഷബാധയെ നിസ്സാരവൽക്കരിച്ചുള്ള ആക്ടിവിസ്റ്റിന്റെ പരാമർശം വ്യാപകമായ പ്രതിഷേധം ഉയർത്തുന്നു
മൃഗസംരക്ഷണ പ്രവർത്തക അംബിക ശുക്ല, പേവിഷ ബാധയെ കുറിച്ച് നടത്തിയ പരാമർശം വിവാദത്തിന് തിരികൊളുത്തി. "റാബിസ് ഒരു ലഘുവായ വൈറസാണ്, സോപ്പ് ഉപയോഗിച്ച് കഴുകിയാൽ അത് നശിക്കും": ആക്ടിവിസ്റ്റ് അംബിക ശുക്ല ഒരു മാധ്യമത്തോട് പറഞ്ഞു നായ്ക്കടിയേറ്റ ഭാഗം സോപ്പ് ഉപയോഗിച്ച്…