മാർച്ചിൽ 10 വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകൾ പുത്തിറങ്ങും
ഇന്ത്യൻ റെയിൽവേ 2024 മാർച്ചിൽ 10 പുതിയ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകൾ അവതരിപ്പിക്കാൻ ഒരുങ്ങുന്നു. വേഗതയും സുഖപ്രദവും സാങ്കേതിക മികവും ഒത്തുചേർന്ന യാത്രാനുഭവം ഈ പുതുതലമുറ ട്രെയിനുകൾ സമ്മാനിക്കും. ആദ്യഘട്ടത്തിൽ ഡൽഹി-മുംബൈ, ഡൽഹി-ഹൗറ എന്നീ തിരക്കേറിയ പാതകളിലാണ് ട്രെയിനുകൾ സർവീസ്…