വായു മലിനീകരണം സ്ട്രോക്കിനു കാരണമാകാം, നൈട്രജൻ ഡയോക്സൈഡ് വൻ അപകടകാരി .
വായു മലിനീകരണം, പ്രത്യേകിച്ച് നൈട്രജൻ ഡയോക്സൈഡ് സ്ട്രോക്കിനുള്ള സാധ്യത ഉയർത്താമെന്ന് ഒരു പുതിയ പഠനം കണ്ടെത്തി. അമേരിക്കൻ അക്കാദമി ഓഫ് ന്യൂറോളജിയുടെ മെഡിക്കൽ ജേണലിലാണ് പഠനം പ്രസിദ്ധീകരിച്ചത്. മലിനീകരിക്കപെട്ട വായുവുമായുള്ള ഹ്രസ്വകാല സമ്പർക്കം പോലും സ്ട്രോക്കിനു കാരണമാകാമെന്നും പഠനം പറയുന്നു. 18…