ഒഡിഷയിലെ കലയാഹണ്ടി ജില്ലയിലെ പച്ചക്കറി വിപ്ലവത്തെ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രശംസിച്ചു
ഒരു കാലത്ത് കര്‍ഷകരുടെ കുടിയേറ്റത്തിന് പേരുകേട്ട ഒഡിഷയിലെ കലയാഹണ്ടി ജില്ലയുടെ ഗോലമുണ്ട ബ്ലോക്ക് ഇന്ന് പച്ചക്കറികളുടെ ഹബ്ബായി മാറിയിരിക്കുന്നു. കൂട്ടായ ശ്രമങ്ങളുടെയും ആധുനിക കൃഷി സാങ്കേതിക വിദ്യകളുടെയും ശക്തി കൊണ്ട് വരുത്തിയ ഈ മാറ്റം പ്രധാനമന്ത്രി നരേന്ദ്രമോദി തൻറെ റേഡിയോ പരിപാടിയായ …