ഇന്ത്യൻ റെയിൽവേ മണിക്കൂറിൽ 280 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കുന്ന അതിവേഗ ട്രെയിൻ നിർമ്മിക്കും
മെയ്ക്ക് ഇൻ ഇന്ത്യ പദ്ധതിക്ക് കീഴിൽ ബിഇഎംഎല്ലുമായി സഹകരിച്ച് ചെന്നൈയിലെ ഇൻ്റഗ്രൽ കോച്ച് ഫാക്ടറി (ഐസിഎഫ്) മണിക്കൂറിൽ 280 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കുന്ന അതിവേഗ ട്രെയിൻ നിർമ്മിക്കും എന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് പാർലമെൻ്റിൽ അറിയിച്ചു. വന്ദേ ഭാരത് ട്രെയിനുകളുടെ…