കാൻസറിൻ്റെ സാധ്യതകൾ എഐ ഉപയോഗിച്ച് കണ്ടെത്താം: പഠനം
വാഷിംഗ്ടണിൽ അടുത്തിടെ നടന്ന ഒരു പഠനത്തിൽ കഴിഞ്ഞ അരനൂറ്റാണ്ടായി അമേരിക്കയിലും മറ്റ് പാശ്ചാത്യ രാജ്യങ്ങളിലും അന്നനാളം, വയറ്റിലെ അർബുദങ്ങളുടെ എണ്ണത്തിൽ ഉണ്ടായിട്ടുള്ള വർദ്ധനവിനെക്കുറിച്ച് പറയുന്നു. ഗ്യാസ്ട്രിക് കാർഡിയ അഡിനോകാർസിനോമ (ജിസിഎ), അന്നനാളം അഡിനോകാർസിനോമ (ഇഎസി) എന്നിവയ്ക്ക് ഉയർന്ന മരണനിരക്ക് ഉണ്ട്. ഗ്യാസ്ട്രോഎൻട്രോളജി…