ഇന്ത്യൻ കോസ്റ്റ് ഗാർഡിൻ്റെ ഹെലികോപ്റ്റർ അറബിക്കടലിൽ പതിച്ചു,മൂന്ന് ജീവനക്കാരെ കാണാതായി
പോർബന്തർ, ഗുജറാത്ത്: ഇന്ത്യൻ കോസ്റ്റ് ഗാർഡിൻ്റെ ഹെലികോപ്റ്റർ ഇന്നലെ രാത്രി പോർബന്തർ തീരത്ത് അറബിക്കടലിൽ പതിച്ചു. ഹരി ലീല എന്ന മോട്ടോർ ടാങ്കറിൽ നിന്ന് പരിക്കേറ്റ ജീവനക്കാരനെ പുറത്തെടുക്കാൻ ഹെലികോപ്റ്റർ പോകുന്നതിനിടെയാണ് സംഭവം. ഇന്ത്യൻ കോസ്റ്റ് ഗാർഡിൻ്റെ റിപോർട്ടനുസരിച്ച് അഡ്വാൻസ് ലൈറ്റ്…