പാൽ ഉൽപ്പാദനത്തിൽ ഇന്ത്യ ലോകത്ത് മുന്നിൽ,മത്സ്യ ഉൽപാദനത്തിൽ ഇന്ത്യ രണ്ടാം സ്ഥാനത്ത് :മന്ത്രി രാജീവ് രഞ്ജൻ
പാൽ ഉൽപാദനത്തിൽ ഇന്ത്യ മറ്റെല്ലാ രാജ്യങ്ങളെയും പിന്തള്ളിയെന്ന് ഫിഷറീസ്, മൃഗസംരക്ഷണം, ക്ഷീരവികസന വകുപ്പ് മന്ത്രി രാജീവ് രഞ്ജൻ (ലാലൻ) സിംഗ് പറഞ്ഞു. കഴിഞ്ഞ ഒമ്പത് വർഷത്തിനിടെ രാജ്യത്തിൻ്റെ പാൽ ഉൽപ്പാദനം 57.62 ശതമാനം വളർച്ച കൈവരിച്ചു. മോദി സർക്കാരിൻ്റെ മൂന്നാം ടേമിൻ്റെ…