ഇന്ത്യൻ ഓഹരി വിപണികൾ റെക്കോർഡ് ഉയരത്തിലെത്തി
സെൻസെക്സും നിഫ്റ്റിയും റെക്കോർഡ് ഉയരത്തിൽ ക്ലോസ് ചെയ്തതോടെ ഇന്ത്യൻ ഓഹരി വിപണികൾ ഇന്ന് പുതിയ ഉയരങ്ങൾ കീഴടക്കി. 2024 സാമ്പത്തിക വർഷത്തിൽ പ്രതീക്ഷിച്ചതിലും മികച്ച ജിഡിപി-യും ആഗോള സൂചനകളും ഉൾപ്പെടെ ശുഭാപ്തിവിശ്വസം ഉണർത്തുന്ന സാമ്പത്തിക ഡാറ്റയുടെ പശ്ചാത്തലത്തിലാണ് വിപണി ഉയർന്നത് 76,583…