കുളത്തൂപ്പുഴ വനമ്യൂസിയം കാഴ്ചക്കാർക്കായി തുറന്നു
കുളത്തൂപ്പുഴ: കേരളത്തിലെ ആദ്യത്തെ നാച്വറൽ ഹിസ്റ്ററി ഫോറസ്റ്റ് മ്യൂസിയം വനം വകുപ്പിൻ്റെ ഓണസമ്മാനമായി കാഴ്ചക്കാർക്കായി തുറന്നു. വനം മന്ത്രി എ.കെ.ശശീന്ദ്രൻ മ്യൂസിയം ഉദ്ഘാടനം ചെയ്തു. പരിസ്ഥിതി സംരക്ഷണം ഉറപ്പുവരുത്തി കൊണ്ട് മ്യൂസിയം ഭാവിയിൽ ഒരു ഹബ് ആയി ഉയർത്താനാണു പദ്ധതിയെന്നു അദ്ദേഹം…