പുതിയ ഇനം അനക്കോണ്ടയെ ദക്ഷിണമേരിക്കയിൽ കണ്ടെത്തി
ന്യൂ മെക്സിക്കോ ഹൈലാൻഡ്സ് സർവകലാശാലയിലെ ഗവേഷകർ നടത്തിയ ഗവേഷണത്തിന്റെ ഫലമായി ലോകത്തിലെ ഏറ്റവും ഭാരമേറിയ പാമ്പായ അനക്കോണ്ട യുടെ പുതിയ ഇനത്തെ കണ്ടെത്തിയിരിക്കുന്നു. ഇതുവരെ ആമസോൺ മേഖലയിലുടനീളം ഒരു ഇനം അനക്കോണ്ട മാത്രമേ കാണപ്പെടുന്നുള്ളൂ. വെനസ്വേല, സുരിനാം, ഗയാന എന്നിവയുൾപ്പെടെ വടക്കൻ…