ആപ്രിക്കോട്ട് പുഷ്പോത്സവത്തിന് ലഡാക്ക് ഒരുങ്ങുന്നു
ലഡാക്കിലെ ലേ, കാർഗിൽ എന്നിവിടങ്ങളിലെ വിവിധ ആപ്രിക്കോട്ട് കൃഷി ചെയ്യുന്ന പ്രദേശങ്ങളിൽ ഏപ്രിൽ 13 മുതൽ ആപ്രിക്കോട്ട് പുഷ്പോത്സവം ആരംഭിക്കും. കേന്ദ്രഭരണ പ്രദേശത്തെ ടൂറിസം പ്രോത്സാഹിപ്പിക്കുക എന്നതാണ് ഈ ഉത്സവത്തിന്റെ ലക്ഷ്യം. മേഘാലയയിലെ പ്രശസ്തമായ ചെറി പുഷ്പോത്സവത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണിത്…