തിരുവനന്തപുരം–സാന്ത്രാഗാച്ചി സൂപ്പർഫാസ്റ്റ് സ്പെഷ്യൽ ട്രെയിനുകളുടെ സർവീസ് നീട്ടി
തിരുവനന്തപുരം: തിരുവനന്തപുരം നോർത്ത്–സാന്ത്രാഗാച്ചി സൂപ്പർഫാസ്റ്റ് സ്പെഷ്യൽ ട്രെയിനുകളുടെ സർവീസ് കാലാവധി ദക്ഷിണ റെയിൽവേ നീട്ടി. നിലവിലെ സമയക്രമത്തിലും സ്റ്റോപ്പേജുകളിലുമാണ് ട്രെയിനുകൾ ഓടുക എന്ന് റെയിൽവേ അറിയിച്ചു. ട്രെയിൻ നമ്പർ 06081 തിരുവനന്തപുരം നോർത്ത്–സാന്ത്രാഗാച്ചി സൂപ്പർഫാസ്റ്റ് സ്പെഷ്യൽ വെള്ളിയാഴ്ചകളിൽ തിരുവനന്തപുരം നോർത്തിൽ നിന്ന്…