ഓണക്കാല യാത്രക്കാർക്ക് ആശ്വാസം; എറണാകുളം–ബെംഗളൂരു പ്രത്യേക ട്രെയിനുകൾ പ്രഖ്യാപിച്ച് ദക്ഷിണ റെയിൽവേ
ഓണക്കാലത്തെ യാത്രാ തിരക്ക് കണക്കിലെടുത്ത് എറണാകുളം ജംഗ്ഷനും ബെംഗളൂരുവിലെ എസ്‌എംവിടി (SMVT) സ്റ്റേഷനും തമ്മിൽ പ്രത്യേക പ്രതിവാര എക്സ്പ്രസ് ട്രെയിനുകൾ പ്രഖ്യാപിച്ച് ദക്ഷിണ റെയിൽവേ. ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിലായി അഞ്ച് സർവീസുകൾ വീതമാണ് ഇരു ദിശകളിലും സർവീസ് നടത്തുക. ട്രെയിൻ നമ്പർ…