ആലുവയിൽ ജൻ ശതാബ്ദി എക്സ്പ്രസിന് താത്കാലിക സ്റ്റോപ്പ് അനുവദിച്ചു
കണ്ണൂർ–തിരുവനന്തപുരം സെൻട്രൽ റൂട്ടിൽ സർവീസ് നടത്തുന്ന ജൻ ശതാബ്ദി എക്സ്പ്രസ് ട്രെയിനുകൾക്ക് (12081/12082) യാത്രക്കാരുടെ സൗകര്യാർത്ഥം ആലുവ റെയിൽവേ സ്റ്റേഷനിൽ അധിക താത്കാലിക സ്റ്റോപ്പ് അനുവദിച്ചു. 2026 മേയ് 22 വെള്ളിയാഴ്ച മുതൽ പുതിയ സ്റ്റോപ്പ് പ്രാബല്യത്തിൽ വരും. കണ്ണൂരിൽ നിന്ന്…