വേനൽക്കാല പ്രത്യേക ട്രെയിനുകൾ പ്രഖ്യാപിച്ചു; യാത്രക്കാരുടെ തിരക്ക് കുറയ്ക്കാൻ നടപടി
തിരുവനന്തപുരം: വേനൽക്കാല യാത്രാ തിരക്ക് നിയന്ത്രിക്കുന്നതിനായി റെയിൽവേ ചെന്നൈ, ഹുബ്ബള്ളി, കൊല്ലം, സാന്ത്രഗാച്ചി എന്നിവിടങ്ങളിലേക്കുള്ള പ്രത്യേക ട്രെയിൻ സർവീസുകൾ പ്രഖ്യാപിച്ചു. യാത്രക്കാർക്ക് കൂടുതൽ സൗകര്യം ഒരുക്കുകയും തിരക്ക് കുറയ്ക്കുകയും ചെയ്യുന്നതാണ് ലക്ഷ്യം. ചെന്നൈ – തിരുവനന്തപുരം സ്പെഷ്യൽ ട്രെയിൻ നമ്പർ 06113…