ചെന്നൈ–തിരുവനന്തപുരം സൂപ്പർഫാസ്റ്റ് എക്സ്പ്രസിന് എൽഎച്ച്ബി കോച്ചുകൾ
ചെന്നൈ -തിരുവനന്തപുരം റൂട്ടിൽ സർവീസ് നടത്തുന്ന ട്രെയിൻ നമ്പർ 12695/12696 സൂപ്പർഫാസ്റ്റ് എക്സ്പ്രസിനെ ആധുനിക എൽഎച്ച്ബി കോച്ചുകളിലേക്ക് അപ്‌ഗ്രേഡ് ചെയ്തു. പഴയ ഐസിഎഫ് കോച്ചുകൾക്ക് പകരമായി ഉയർന്ന സുരക്ഷയും കൂടുതൽ സുഖകരമായ യാത്രാനുഭവവും നൽകുന്ന എൽഎച്ച്ബി കോച്ചുകളാണ് ഇനി ഉപയോഗിക്കുന്നത്. ഫെബ്രുവരി…