തൃശ്ശൂർ പൂരം:കൊല്ലം–തൃശൂർ സ്പെഷ്യൽ മെമു റെയിൽവേ അനുവദിച്ചു
പ്രശസ്തമായ തൃശ്ശൂർ പൂരം ആഘോഷവുമായി ബന്ധപ്പെട്ട് യാത്രക്കാരുടെ തിരക്ക് പരിഗണിച്ച് കൊല്ലം ജംഗ്ഷൻ റെയിൽവേസ്റ്റേഷൻ മുതൽ തൃശ്ശൂർ റെയിൽവേ സ്റ്റേഷൻ വരെ ഏപ്രിൽ 26, 2026 (ഞായർ) പ്രത്യേക അൺറിസർവ്ഡ് മെമു ട്രെയിനുകൾ റെയിൽവേ പ്രഖ്യാപിച്ചു. ട്രെയിൻ നമ്പർ 06187 കൊല്ലം–തൃശൂർ…