സ്പെഷ്യൽ ട്രെയിൻ സർവീസുകളുടെ കാലാവധി നീട്ടി

തിരുവനന്തപുരം: യാത്രക്കാരുടെ സൗകര്യാർത്ഥം റെയിൽവേ വിവിധ സ്പെഷ്യൽ ട്രെയിൻ സർവീസുകളുടെ കാലാവധി നീട്ടിയതായി അറിയിച്ചു. നിലവിലുള്ള സമയക്രമവും സ്റ്റോപ്പേജുകളും തുടരുന്ന രീതിയിലാണ് സർവീസ് വിപുലീകരണം. വിശദാംശങ്ങൾ പ്രകാരം, ഹുബ്ബള്ളി–കൊല്ലം സ്പെഷ്യൽ ട്രെയിൻ (07313) മാർച്ച് 1 മുതൽ 29 വരെ ഞായറാഴ്ചകളിൽ…

Continue Readingസ്പെഷ്യൽ ട്രെയിൻ സർവീസുകളുടെ കാലാവധി നീട്ടി

വരുമാന വളർച്ചയിൽ ദക്ഷിണ റെയിൽവേ മുന്നിൽ

ചെന്നൈ: 2025 ഏപ്രിൽ മുതൽ 2026 ജനുവരി വരെ കാലയളവിൽ വരുമാന വളർച്ചയിൽ ഇന്ത്യൻ റെയിൽവേയിലെ എല്ലാ സോണുകളിലും മുന്നിലെത്തി ദക്ഷിണ റെയിൽവേ. ഈ കാലയളവിൽ ഏറ്റവും മികച്ച പ്രകടനം കാഴ്ചവച്ച മേഖലയായാണ് ദക്ഷിണ റെയിൽവേയെ പ്രഖ്യാപിച്ചിരിക്കുന്നത്. ദക്ഷിണ റെയിൽവേ പുറത്തുവിട്ട…

Continue Readingവരുമാന വളർച്ചയിൽ ദക്ഷിണ റെയിൽവേ മുന്നിൽ

ഉപ്പ് ചരക്ക് നീക്കത്തിന് സ്റ്റെയിൻലെസ് സ്റ്റീൽ കണ്ടെയ്‌നറുകളുടെ ആദ്യ പരീക്ഷണം നടത്തി ഇന്ത്യൻ റെയിൽവേ

ഭിമാസർ–ഗാന്ധിധാം റൂട്ടിൽ ഉപ്പ് കൊണ്ടുപോകുന്നതിനായി തുരുമ്പ് പിടിക്കാത്ത സ്റ്റെയിൻലെസ് സ്റ്റീൽ കണ്ടെയ്‌നറുകൾ ഉപയോഗിച്ച് ഇന്ത്യൻ റെയിൽവേ നിർണായകമായ ഒരു പരീക്ഷണം നടത്തി. രാജ്യത്ത് ഇതാദ്യമായാണ് ഇത്തരമൊരു സംവിധാനം നടപ്പാക്കുന്നത്. പരമ്പരാഗത സംവിധാനങ്ങളിൽ നേരിടുന്ന തുരുമ്പേൽപ്പ്, ക്ഷയം തുടങ്ങിയ പ്രശ്നങ്ങൾ പരിഹരിക്കുകയാണ് ഇതിന്റെ…

Continue Readingഉപ്പ് ചരക്ക് നീക്കത്തിന് സ്റ്റെയിൻലെസ് സ്റ്റീൽ കണ്ടെയ്‌നറുകളുടെ ആദ്യ പരീക്ഷണം നടത്തി ഇന്ത്യൻ റെയിൽവേ

ആലപ്പുഴ തീരദേശ പാത ഇരട്ടിപ്പിക്കൽ: 324.16 കോടി രൂപയുടെ പുതുക്കിയ എസ്റ്റിമേറ്റിന് റെയിൽവേ അംഗീകാരം

ആലപ്പുഴ: ആലപ്പുഴ തീരദേശ റെയിൽവേ പാത ഇരട്ടിപ്പിക്കുന്നതിനുള്ള 324.16 കോടി രൂപയുടെ പുതുക്കിയ എസ്റ്റിമേറ്റിന് റെയിൽവേയുടെ അംഗീകാരം ലഭിച്ചതായി ആലപ്പുഴ എംപി കെ. എസ്. ഇ. ബി. ഗോപാൽ അറിയിച്ചു. ഇതനുസരിച്ച് ആദ്യഘട്ടമായി ആലപ്പുഴ മുതൽ അമ്പലപ്പുഴ വരെയുള്ള 12.66 കിലോമീറ്റർ…

Continue Readingആലപ്പുഴ തീരദേശ പാത ഇരട്ടിപ്പിക്കൽ: 324.16 കോടി രൂപയുടെ പുതുക്കിയ എസ്റ്റിമേറ്റിന് റെയിൽവേ അംഗീകാരം

തിരുവനന്തപുരം–സാന്ത്രാഗാച്ചി സൂപ്പർഫാസ്റ്റ് സ്പെഷ്യൽ ട്രെയിനുകളുടെ സർവീസ് നീട്ടി

തിരുവനന്തപുരം: തിരുവനന്തപുരം നോർത്ത്–സാന്ത്രാഗാച്ചി സൂപ്പർഫാസ്റ്റ് സ്പെഷ്യൽ ട്രെയിനുകളുടെ സർവീസ് കാലാവധി ദക്ഷിണ റെയിൽവേ നീട്ടി. നിലവിലെ സമയക്രമത്തിലും സ്റ്റോപ്പേജുകളിലുമാണ് ട്രെയിനുകൾ ഓടുക എന്ന് റെയിൽവേ അറിയിച്ചു. ട്രെയിൻ നമ്പർ 06081 തിരുവനന്തപുരം നോർത്ത്–സാന്ത്രാഗാച്ചി സൂപ്പർഫാസ്റ്റ് സ്പെഷ്യൽ വെള്ളിയാഴ്ചകളിൽ തിരുവനന്തപുരം നോർത്തിൽ നിന്ന്…

Continue Readingതിരുവനന്തപുരം–സാന്ത്രാഗാച്ചി സൂപ്പർഫാസ്റ്റ് സ്പെഷ്യൽ ട്രെയിനുകളുടെ സർവീസ് നീട്ടി

കേരളത്തിലുടനീളം റെയിൽവേ പാത വികസന പദ്ധതികൾ പുരോഗമിക്കുന്നു: അശ്വിനി വൈഷ്ണവ്

ന്യൂഡൽഹി: കേരളത്തിലും സമീപ പ്രദേശങ്ങളിലും പ്രധാന റെയിൽവേ റൂട്ടുകളിൽ മൂന്നാം–നാലാം പാത നിർമ്മാണ പദ്ധതികൾ വിവിധ ഘട്ടങ്ങളിലായി പുരോഗമിക്കുകയാണെന്ന് കേന്ദ്ര സർക്കാർ പാർലമെന്റിനെ അറിയിച്ചു. റെയിൽവേ, കമ്മ്യൂണിക്കേഷൻസ്, ഇലക്ട്രോണിക്സ് & ഐടി മന്ത്രി അശ്വിനി വൈഷ്ണവ് പാർലമെന്റിൽ നൽകിയ മറുപടിയിലൂടെയാണ് ഇക്കാര്യം…

Continue Readingകേരളത്തിലുടനീളം റെയിൽവേ പാത വികസന പദ്ധതികൾ പുരോഗമിക്കുന്നു: അശ്വിനി വൈഷ്ണവ്

ശബരി റെയിൽ പദ്ധതിക്ക് മന്ത്രിസഭയുടെ അംഗീകാരം

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ ദീർഘകാല വികസന സ്വപ്നമായ ശബരി റെയിൽ പദ്ധതി യാഥാർത്ഥ്യമാക്കുന്നതിനായി പദ്ധതിച്ചെലവിന്റെ 50 ശതമാനം സംസ്ഥാനം വഹിക്കുമെന്ന നിർണ്ണായക തീരുമാനത്തിന് മന്ത്രിസഭ ഇന്ന് അംഗീകാരം നൽകി. ആകെ 3,810 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതിയിൽ 1,905 കോടി രൂപ…

Continue Readingശബരി റെയിൽ പദ്ധതിക്ക് മന്ത്രിസഭയുടെ അംഗീകാരം

കൃഷിയെ ബാധിക്കുമെന്ന ആശങ്കകൾ: ജമ്മു–കശ്മീരിലെ മൂന്ന് നിർദേശിച്ച റെയിൽവേ പദ്ധതികൾ താൽക്കാലികമായി നിർത്തി

ജമ്മു: ജമ്മു–കശ്മീരിൽ നിർദേശിച്ചിരുന്ന മൂന്ന് റെയിൽവേ പദ്ധതികൾ താൽക്കാലികമായി മാറ്റിവച്ചതായി കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് തിങ്കളാഴ്ച അറിയിച്ചു. കൃഷി സമൃദ്ധമായ പ്രദേശങ്ങളെ റെയിൽവേ അലൈൻമെന്റുകൾ പ്രതികൂലമായി ബാധിക്കുമെന്ന ആശങ്കയെ തുടർന്നാണ് തീരുമാനമെന്ന് അദ്ദേഹം പറഞ്ഞു. ജമ്മുവിൽ നടത്തിയ വാർത്താസമ്മേളനത്തിൽ,…

Continue Readingകൃഷിയെ ബാധിക്കുമെന്ന ആശങ്കകൾ: ജമ്മു–കശ്മീരിലെ മൂന്ന് നിർദേശിച്ച റെയിൽവേ പദ്ധതികൾ താൽക്കാലികമായി നിർത്തി

എക്‌സ്പ്രസ് ട്രെയിനുകളിൽ എൽഎച്ച്ബി കോച്ചുകൾ ഉൾപ്പെടുത്തുന്ന തീയതി പുനർനിശ്ചയിച്ചു

ചെന്നൈ: യാത്രക്കാരുടെ സുരക്ഷ വർധിപ്പിക്കാനും കൂടുതൽ സൗകര്യപ്രദമായ യാത്ര ഉറപ്പാക്കാനും ലക്ഷ്യമിട്ട് ദക്ഷിണ റെയിൽവേ സൂപ്പർഫാസ്റ്റ് എക്‌സ്പ്രസ് ട്രെയിനുകളിൽ പ്രഖ്യാപിച്ച എൽഎച്ച്ബി (ലിങ്കെ-ഹോഫ്മാൻ-ബുഷ്) കോച്ചുകൾ ഉൾപ്പെടുത്തുന്ന തീയതി പുനർനിശ്ചയിച്ചു. പരിഷ്കരിച്ച അറിയിപ്പു പ്രകാരം, മുമ്പ് ഫെബ്രുവരിയിൽ പ്രാബല്യത്തിൽ വരുമെന്ന് അറിയിച്ചിരുന്ന 22639/22640…

Continue Readingഎക്‌സ്പ്രസ് ട്രെയിനുകളിൽ എൽഎച്ച്ബി കോച്ചുകൾ ഉൾപ്പെടുത്തുന്ന തീയതി പുനർനിശ്ചയിച്ചു

വെസ്റ്റ് കോസ്റ്റ് സൂപ്പർഫാസ്റ്റ് എക്സ്പ്രസ് എൽഎച്ച് ബി കോച്ചുകളോടെ സർവീസ് ആരംഭിച്ചു

മംഗളൂരു: മംഗളൂരു–ചെന്നൈ റൂട്ടിൽ സർവീസ് നടത്തുന്ന വെസ്റ്റ് കോസ്റ്റ് സൂപ്പർഫാസ്റ്റ് എക്സ്പ്രസ് (ട്രെയിൻ നമ്പർ 22638) ശനിയാഴ്ച മുതൽ ലിങ്കെ ഹോഫ്‌മാൻ ബുഷ് (എൽഎച്ച് ബി) കോച്ചുകളോടെ സർവീസ് ആരംഭിച്ചു. പഴയ ഐസിഎഫ് റേക്കുകൾ മാറ്റി പുതുതായി എൽഎച്ച്ബി കോച്ചുകൾ ഉൾപ്പെടുത്തിയതോടെ…

Continue Readingവെസ്റ്റ് കോസ്റ്റ് സൂപ്പർഫാസ്റ്റ് എക്സ്പ്രസ് എൽഎച്ച് ബി കോച്ചുകളോടെ സർവീസ് ആരംഭിച്ചു