ഐആർസിടിസി വെബ്‌സൈറ്റ് പുത്തൻ മുഖവുമായി ജൂലൈ 15 മുതൽ; യാത്രക്കാർക്ക് വേഗമേറിയതും സൗകര്യപ്രദവുമായ ബുക്കിംഗ് അനുഭവം

ന്യൂഡൽഹി: രാജ്യത്തെ കോടിക്കണക്കിന് റെയിൽ യാത്രക്കാർക്ക് കൂടുതൽ വേഗതയേറിയതും സ്മാർട്ടുമായ ടിക്കറ്റ് ബുക്കിംഗ് അനുഭവം നൽകുന്നതിനായി ഐആർസിടിസിയുടെ പൂർണമായും നവീകരിച്ച വെബ്‌സൈറ്റ് 2026 ജൂലൈ 15-ന് ഔദ്യോഗികമായി പ്രവർത്തനം ആരംഭിക്കുമെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു. പുതിയ സംവിധാനത്തിലെ ഏറ്റവും…

Continue Readingഐആർസിടിസി വെബ്‌സൈറ്റ് പുത്തൻ മുഖവുമായി ജൂലൈ 15 മുതൽ; യാത്രക്കാർക്ക് വേഗമേറിയതും സൗകര്യപ്രദവുമായ ബുക്കിംഗ് അനുഭവം

കൂടുതൽ ട്രെയിൻ സ്റ്റോപ്പുകൾ ആവശ്യപ്പെട്ടു; റെയിൽവേ മന്ത്രിയെ കണ്ടു രാജീവ് ചന്ദ്രശേഖറും പി.കെ. കൃഷ്ണദാസും

കേരളത്തിന്റെ റെയിൽവേ വികസന ആവശ്യങ്ങൾ കേന്ദ്ര റെയിൽവേ മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി ബിജെപി സംസ്ഥാന നേതൃത്വം. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ എംഎൽഎയും ബിജെപി ദേശീയ നിർവാഹക സമിതി അംഗവും റെയിൽവേ പാസഞ്ചർ അമിനിറ്റീസ് കമ്മിറ്റി മുൻ ചെയർമാനുമായ പി.കെ. കൃഷ്ണദാസും…

Continue Readingകൂടുതൽ ട്രെയിൻ സ്റ്റോപ്പുകൾ ആവശ്യപ്പെട്ടു; റെയിൽവേ മന്ത്രിയെ കണ്ടു രാജീവ് ചന്ദ്രശേഖറും പി.കെ. കൃഷ്ണദാസും

കുടുംബാംഗങ്ങൾക്ക് റെയിൽ ടിക്കറ്റ് കൈമാറാം; നടപടിക്രമങ്ങൾ അറിയാം

ചെന്നൈ: യാത്രാ പദ്ധതികളിൽ അപ്രതീക്ഷിത മാറ്റങ്ങൾ സംഭവിക്കുമ്പോൾ സ്ഥിരീകരിച്ച റെയിൽവേ ടിക്കറ്റുകൾ പാഴാകുന്നത് ഒഴിവാക്കാൻ ഇന്ത്യൻ റെയിൽവേ അനുവദിക്കുന്ന "ഒറ്റത്തവണ നാമമാറ്റ" (Name Transfer) സൗകര്യത്തെക്കുറിച്ച് യാത്രക്കാരെ ബോധവത്കരിച്ച് ദക്ഷിണ റെയിൽവേ. ഔദ്യോഗിക സാമൂഹികമാധ്യമ പോസ്റ്റിലൂടെയാണ് റെയിൽവേ ഈ സൗകര്യത്തിന്റെ വിശദാംശങ്ങൾ…

Continue Readingകുടുംബാംഗങ്ങൾക്ക് റെയിൽ ടിക്കറ്റ് കൈമാറാം; നടപടിക്രമങ്ങൾ അറിയാം

ഹൈദരാബാദ്–കൊല്ലം പ്രത്യേക ട്രെയിൻ സർവീസ് സെപ്റ്റംബർ വരെ നീട്ടി

കൊല്ലം: യാത്രക്കാരുടെ വർധിച്ച ആവശ്യകത പരിഗണിച്ച് ഹൈദരാബാദ്–കൊല്ലം പ്രത്യേക എക്സ്പ്രസ് ട്രെയിൻ സർവീസുകളുടെ കാലാവധി ഇന്ത്യൻ റെയിൽവേ നീട്ടി. നിലവിലെ സമയക്രമത്തിലും സ്റ്റോപ്പുകളിലും മാറ്റമില്ലാതെയാണ് സർവീസ് തുടരുക. റെയിൽവേ പുറത്തിറക്കിയ അറിയിപ്പുപ്രകാരം, 07193 ഹൈദരാബാദ്–കൊല്ലം എക്സ്പ്രസ് സ്പെഷ്യൽ എല്ലാ ശനിയാഴ്ചകളിലും സർവീസ്…

Continue Readingഹൈദരാബാദ്–കൊല്ലം പ്രത്യേക ട്രെയിൻ സർവീസ് സെപ്റ്റംബർ വരെ നീട്ടി

തിരുവനന്തപുരം–കോർബ സൂപ്പർഫാസ്റ്റ് സർവീസുകൾ പുനഃസ്ഥാപിച്ചു; യാത്രക്കാർക്ക് ആശ്വാസം

തിരുവനന്തപുരം: ദക്ഷിണ കിഴക്കൻ സെൻട്രൽ റെയിൽവേയുടെ ബിലാസ്പൂർ ഡിവിഷനിൽ നാലാം പാത കമ്മീഷൻ ചെയ്യുന്നതിനോടനുബന്ധിച്ചുള്ള ട്രാഫിക് നിയന്ത്രണങ്ങൾ കാരണം നേരത്തെ റദ്ദാക്കിയിരുന്ന തിരുവനന്തപുരം നോർത്ത്–കോർബ–തിരുവനന്തപുരം നോർത്ത് ദ്വൈവാര സൂപ്പർഫാസ്റ്റ് എക്സ്പ്രസ് സർവീസുകൾ പുനഃസ്ഥാപിച്ചതായി റെയിൽവേ അറിയിച്ചു. ഇതോടെ ട്രെയിൻ നമ്പർ 22648…

Continue Readingതിരുവനന്തപുരം–കോർബ സൂപ്പർഫാസ്റ്റ് സർവീസുകൾ പുനഃസ്ഥാപിച്ചു; യാത്രക്കാർക്ക് ആശ്വാസം

തിരുവനന്തപുരം നോർത്ത്–പളനി–പോടന്നൂർ സ്പെഷ്യൽ ട്രെയിൻ അനുവദിച്ചു

തിരുവനന്തപുരം: തിരുവനന്തപുരം നോർത്ത്–പളനി–പോടന്നൂർ പ്രത്യേക ട്രെയിൻ സർവീസ് റെയിൽവേ അനുവദിച്ചതായി കൊടിക്കുന്നിൽ സുരേഷ് അറിയിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിൽ നിന്നുള്ള യാത്രക്കാർക്ക് പളനിയിലേക്ക് നേരിട്ടുള്ള യാത്രാ സൗകര്യം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയുള്ള ദീർഘകാല ഇടപെടലുകളുടെ ഫലമായാണ് പുതിയ സർവീസ് യാഥാർഥ്യമായതെന്ന്…

Continue Readingതിരുവനന്തപുരം നോർത്ത്–പളനി–പോടന്നൂർ സ്പെഷ്യൽ ട്രെയിൻ അനുവദിച്ചു

ജനശതാബ്ദി എക്‌സ്പ്രസിന് ഇനി എൽ.എച്ച്.ബി കോച്ചുകൾ; യാത്രാസൗകര്യവും സുരക്ഷയും വർധിക്കും

തിരുവനന്തപുരം: 12076/75 തിരുവനന്തപുരം–കോഴിക്കോട് ജനശതാബ്ദി എക്‌സ്പ്രസ് ആദ്യമായി ആധുനിക എൽ.എച്ച്.ബി (ലിങ്ക് ഹോഫ്മാൻ ബുഷ്) കോച്ചുകളുമായി വ്യാഴാഴ്ച മുതൽ സർവീസ് ആരംഭിച്ചു. പഴയ ഐ.സി.എഫ് കോച്ചുകൾക്ക് പകരമായാണ് പുതിയ കോച്ചുകൾ വിന്യസിച്ചിരിക്കുന്നത്. ഇതോടെ യാത്രക്കാരുടെ സുരക്ഷയും യാത്രാനുഭവവും മെച്ചപ്പെടുമെന്ന് റെയിൽവേ അധികൃതർ…

Continue Readingജനശതാബ്ദി എക്‌സ്പ്രസിന് ഇനി എൽ.എച്ച്.ബി കോച്ചുകൾ; യാത്രാസൗകര്യവും സുരക്ഷയും വർധിക്കും

അടുത്ത അഞ്ച് വർഷത്തിൽ 200 ഇന്റർസിറ്റി ട്രെയിനുകൾ നിർമ്മിക്കും:അശ്വിനി വൈഷ്ണവ്

ന്യൂഡൽഹി: രാജ്യത്തെ പ്രാദേശിക നഗരങ്ങളെയും പട്ടണങ്ങളെയും കൂടുതൽ കാര്യക്ഷമമായി ബന്ധിപ്പിക്കുന്നതിനായി തെലുങ്കാനയിലെ കാസിപേട്ട് റെയിൽ നിർമ്മാണ യൂണിറ്റ്-ൽ അടുത്ത അഞ്ച് വർഷത്തിനിടെ 200 ഇന്റർസിറ്റി ട്രെയിനുകൾ നിർമ്മിക്കുമെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് പ്രഖ്യാപിച്ചു സാധാരണയായി ഏകദേശം 300 കിലോമീറ്റർ ദൂരപരിധിയിലുള്ള…

Continue Readingഅടുത്ത അഞ്ച് വർഷത്തിൽ 200 ഇന്റർസിറ്റി ട്രെയിനുകൾ നിർമ്മിക്കും:അശ്വിനി വൈഷ്ണവ്

എറണാകുളം–ചെന്നൈ സ്പെഷ്യൽ ട്രെയിൻ പ്രഖ്യാപിച്ചു; മെമു സർവീസും വീക്ക്ലി എക്സ്പ്രസും വിപുലീകരിച്ചു

യാത്രക്കാരുടെ സൗകര്യാർത്ഥം എറണാകുളം ജംഗ്ഷനും ചെന്നൈ എഗ്മോറിനും ഇടയിൽ പ്രത്യേക ട്രെയിൻ സർവീസ് നടത്തുമെന്ന് ദക്ഷിണ റെയിൽവേ അറിയിച്ചു. ട്രെയിൻ നമ്പർ 06056 എറണാകുളം ജംഗ്ഷൻ – ചെന്നൈ എഗ്മോർ എക്സ്പ്രസ് സ്പെഷ്യൽ 2026 മേയ് 31-ന് ഞായറാഴ്ച രാത്രി 11.10-ന്…

Continue Readingഎറണാകുളം–ചെന്നൈ സ്പെഷ്യൽ ട്രെയിൻ പ്രഖ്യാപിച്ചു; മെമു സർവീസും വീക്ക്ലി എക്സ്പ്രസും വിപുലീകരിച്ചു

ബക്രീദ് അവധിക്കാലത്ത് ബെംഗളൂരു–കണ്ണൂർ സ്പെഷ്യൽ ട്രെയിൻ

ബക്രീദ് അവധിക്കാലത്തെ യാത്രക്കാരുടെ സൗകര്യാർത്ഥം ബംഗളൂരുവിനും കണ്ണൂരിനും ഇടയിൽ പ്രത്യേക ട്രെയിൻ സർവീസുകൾ നടത്തുമെന്ന് റെയിൽവേ അറിയിച്ചു. ട്രെയിൻ നമ്പർ 06549 ബെംഗളൂരു കാന്റോൺമെന്റ് – കണ്ണൂർ സ്പെഷ്യൽ എക്സ്പ്രസ് 2026 മേയ് 27-ന് (ബുധനാഴ്ച) വൈകിട്ട് 4.30-ന് ബെംഗളൂരു കാന്റോൺമെന്റിൽ…

Continue Readingബക്രീദ് അവധിക്കാലത്ത് ബെംഗളൂരു–കണ്ണൂർ സ്പെഷ്യൽ ട്രെയിൻ