ഇന്ത്യൻ റെയിൽ ചരക്ക് ഗതാഗത രംഗത്ത് ₹2,000 കോടിയുടെ വൻ നിക്ഷേപം; 100 പുതിയ റേക്കുകൾ എത്തും

ന്യൂഡൽഹി: ഇന്ത്യയിലെ സ്വകാര്യ റെയിൽ ചരക്ക് ഗതാഗത ലീസിംഗ് മേഖലയെ ശക്തിപ്പെടുത്തുന്നതിനായി ടെക്സ്മാക്കോ, ടുവാക്‌സ് , ട്രിനിറ്റിറെയിൽ എന്നിവയുടെ സംയുക്ത സംരംഭമായ ടിടിആർഎൽ അടുത്ത മൂന്ന് വർഷത്തിനുള്ളിൽ ₹2,000 കോടി നിക്ഷേപിക്കുമെന്ന് പ്രഖ്യാപിച്ചു. ഈ നിക്ഷേപത്തിന്റെ ഭാഗമായി ഏകദേശം 6,500 വാഗണുകൾ…

Continue Readingഇന്ത്യൻ റെയിൽ ചരക്ക് ഗതാഗത രംഗത്ത് ₹2,000 കോടിയുടെ വൻ നിക്ഷേപം; 100 പുതിയ റേക്കുകൾ എത്തും

ആർആർബി പരീക്ഷാർഥികൾക്കായി ട്രെയിനുകളിൽ അധിക ജനറൽ കോച്ചുകൾ

പാലക്കാട്: റെയിൽവേ റിക്രൂട്ട്മെന്റ് ബോർഡ് (RRB) പരീക്ഷകൾക്ക് യാത്ര ചെയ്യുന്ന ഉദ്യോഗാർഥികളുടെ തിരക്ക് പരിഗണിച്ച് ദക്ഷിണ റെയിൽവേയുടെ പാലക്കാട് ഡിവിഷൻ നാല് ട്രെയിനുകളിൽ അധിക ജനറൽ സെക്കൻഡ് ക്ലാസ് കോച്ചുകൾ അനുവദിച്ചു. യാത്രക്കാരുടെ സൗകര്യം ഉറപ്പാക്കുന്നതിനാണ് പ്രത്യേക ക്രമീകരണമെന്ന് പാലക്കാട് ഡിവിഷൻ…

Continue Readingആർആർബി പരീക്ഷാർഥികൾക്കായി ട്രെയിനുകളിൽ അധിക ജനറൽ കോച്ചുകൾ

മധുര–ഗുരുവായൂർ എക്സ്പ്രസിന് പുതിയ എൽഎച്ച്ബി കോച്ചുകൾ; യാത്ര ഇനി കൂടുതൽ സുരക്ഷിതവും സുഖപ്രദവും

ഗുരുവായൂർ: യാത്രക്കാർക്ക് കൂടുതൽ സുരക്ഷിതവും സൗകര്യപ്രദവുമായ യാത്രാനുഭവം ഉറപ്പാക്കുന്നതിനായി 16327/16328 മധുര–ഗുരുവായൂർ എക്സ്പ്രസ് ട്രെയിനിൽ അത്യാധുനിക എൽഎച്ച്ബി കോച്ചുകൾ ഉൾപ്പെടുത്തി. പുതുതായി നിർമിച്ച എൽഎച്ച്ബി കോച്ചുകളോടെയാണ് ട്രെയിൻ ഇനി സർവീസ് നടത്തുന്നത്. പരമ്പരാഗത ഐസിഎഫ് കോച്ചുകളെ അപേക്ഷിച്ച് കൂടുതൽ സുരക്ഷാ സംവിധാനങ്ങളോടെയാണ്…

Continue Readingമധുര–ഗുരുവായൂർ എക്സ്പ്രസിന് പുതിയ എൽഎച്ച്ബി കോച്ചുകൾ; യാത്ര ഇനി കൂടുതൽ സുരക്ഷിതവും സുഖപ്രദവും

കൊല്ലങ്കോട്–തൃശൂർ പുതിയ റെയിൽപാത യാഥാർഥ്യമാക്കണം; പാർലമെന്റിൽ റൂൾ 377 പ്രകാരം വിഷയം ഉന്നയിച്ച് കെ. രാധാകൃഷ്ണൻ

ന്യൂഡൽഹി: മധ്യകേരളത്തെയും പശ്ചിമ തമിഴ്‌നാടിനെയും ബന്ധിപ്പിക്കുന്ന കൊല്ലങ്കോട്–തൃശൂർ പുതിയ റെയിൽവേ പാതയുടെ നിർമ്മാണം എത്രയും വേഗം ആരംഭിച്ച് പദ്ധതിക്കാവശ്യമായ ഫണ്ട് അനുവദിക്കണമെന്ന് ആലത്തൂർ എംപി കെ. രാധാകൃഷ്ണൻ പാർലമെന്റിൽ റൂൾ 377 പ്രകാരം ആവശ്യപ്പെട്ടു. 89 കിലോമീറ്റർ ദൈർഘ്യമുള്ള നിർദിഷ്ട റെയിൽപാതയിൽ…

Continue Readingകൊല്ലങ്കോട്–തൃശൂർ പുതിയ റെയിൽപാത യാഥാർഥ്യമാക്കണം; പാർലമെന്റിൽ റൂൾ 377 പ്രകാരം വിഷയം ഉന്നയിച്ച് കെ. രാധാകൃഷ്ണൻ

കൊല്ലം–കോട്ടയം–എറണാകുളം മെമു 12 കോച്ചുകളുമായി സർവീസ് പുനഃസ്ഥാപിക്കും

ന്യൂഡൽഹി/കൊല്ലം: കഴിഞ്ഞ ഏതാനും ആഴ്ചകളായി എട്ട് കോച്ചുകളുമായി സർവീസ് നടത്തിയിരുന്ന കൊല്ലം–കോട്ടയം–എറണാകുളം മെമു ട്രെയിനുകൾ വീണ്ടും 12 കോച്ചുകളോടെ സർവീസ് നടത്തുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് മാവേലിക്കര എം.പി. കൊടിക്കുന്നിൽ സുരേഷ് അറിയിച്ചു. മെമു ട്രെയിനുകളിലെ അസഹനീയമായ തിരക്ക് വിദ്യാർഥികൾ, വനിതാ യാത്രക്കാർ,…

Continue Readingകൊല്ലം–കോട്ടയം–എറണാകുളം മെമു 12 കോച്ചുകളുമായി സർവീസ് പുനഃസ്ഥാപിക്കും

വേളാങ്കണ്ണി തിരുനാളിനോടനുബന്ധിച്ച് എറണാകുളം–വേളാങ്കണ്ണി പ്രത്യേക ട്രെയിനുകൾ

തിരുവനന്തപുരം: വേളാങ്കണ്ണി ദേവാലയ വാർഷിക തിരുനാളിനോടനുബന്ധിച്ച് തീർഥാടകരുടെ യാത്ര സുഗമമാക്കുന്നതിനായി എറണാകുളം ജംഗ്ഷൻ–വേളാങ്കണ്ണി–എറണാകുളം ജംഗ്ഷൻ റൂട്ടിൽ പ്രത്യേക പ്രതിവാര ട്രെയിനുകൾ സർവീസ് നടത്തുമെന്ന് ദക്ഷിണ റെയിൽവേ തിരുവനന്തപുരം ഡിവിഷൻ അറിയിച്ചു. 06061 എറണാകുളം ജംഗ്ഷൻ–വേളാങ്കണ്ണി സ്പെഷ്യൽ ട്രെയിൻ 2026 ഓഗസ്റ്റ് 27,…

Continue Readingവേളാങ്കണ്ണി തിരുനാളിനോടനുബന്ധിച്ച് എറണാകുളം–വേളാങ്കണ്ണി പ്രത്യേക ട്രെയിനുകൾ

യാത്രക്കാർക്ക് കൂടുതൽ സൗകര്യങ്ങൾ; കേരളത്തിലെ ആറ് റെയിൽവേ സ്റ്റേഷനുകൾ നവീകരിച്ചു

തിരുവനന്തപുരം: കേരളത്തിലെ ആറ് പ്രധാന റെയിൽവേ സ്റ്റേഷനുകൾ അമൃത് ഭാരത് സ്റ്റേഷൻ പദ്ധതിയുടെ ഭാഗമായി സമഗ്രമായി നവീകരിച്ചതായി ദക്ഷിണ റെയിൽവേ തിരുവനന്തപുരം ഡിവിഷൻ ഔദ്യോഗികമായി അറിയിച്ചു. അങ്കമാലി, ചാലക്കുടി, തിരൂർ, പരപ്പനങ്ങാടി, നിലമ്പൂർ റോഡ്, തലശ്ശേരി എന്നീ സ്റ്റേഷനുകളാണ് പുതിയ രൂപത്തിൽ…

Continue Readingയാത്രക്കാർക്ക് കൂടുതൽ സൗകര്യങ്ങൾ; കേരളത്തിലെ ആറ് റെയിൽവേ സ്റ്റേഷനുകൾ നവീകരിച്ചു

ഇന്ത്യയുടെ ആദ്യ ഹൈഡ്രജൻ ട്രെയിൻ സർവീസ് ആരംഭിച്ചു; ഹരിയാനയിൽ ഫ്ലാഗ് ഓഫ് ചെയ്ത് പ്രധാനമന്ത്രി മോദി

ജിന്ദ് (ഹരിയാന): രാജ്യത്തിന്റെ റെയിൽവേ ചരിത്രത്തിൽ പുതിയ അധ്യായം കുറിച്ച് ഇന്ത്യയുടെ ആദ്യ ഹൈഡ്രജൻ ഇന്ധന ട്രെയിൻ സർവീസിന് പ്രധാനമന്ത്രി നരേന്ദ്ര മോദി വെള്ളിയാഴ്ച തുടക്കമിട്ടു. ഹരിയാനയിലെ ജിന്ദ് റെയിൽവേ സ്റ്റേഷനിൽ നിന്ന് 89 കിലോമീറ്റർ ദൈർഘ്യമുള്ള ജിന്ദ്–സോനിപത് റൂട്ടിലേക്കാണ് ട്രെയിൻ…

Continue Readingഇന്ത്യയുടെ ആദ്യ ഹൈഡ്രജൻ ട്രെയിൻ സർവീസ് ആരംഭിച്ചു; ഹരിയാനയിൽ ഫ്ലാഗ് ഓഫ് ചെയ്ത് പ്രധാനമന്ത്രി മോദി

പാലരുവി, മധുര–ഗുരുവായൂർ എക്സ്പ്രസ് ട്രെയിനുകൾക്ക് എൽഎച്ച്ബി കോച്ചുകൾ അനുവദിച്ചു

തിരുവനന്തപുരം: പാലരുവി എക്സ്പ്രസ് (16791/16792), മധുര–ഗുരുവായൂർ എക്സ്പ്രസ് (16327/16328) എന്നീ ട്രെയിനുകൾ ആധുനിക എൽഎച്ച്ബി (ലിങ്കെ ഹോഫ്‌മാൻ ബുഷ്) കോച്ചുകളിലേക്ക് മാറുന്നുവെന്ന് മാവേലിക്കര എംപി കൊടിക്കുന്നിൽ സുരേഷ് അറിയിച്ചു. 2026 ജൂലൈ 20 മുതൽ പാലരുവി എക്സ്പ്രസും ജൂലൈ 26 മുതൽ…

Continue Readingപാലരുവി, മധുര–ഗുരുവായൂർ എക്സ്പ്രസ് ട്രെയിനുകൾക്ക് എൽഎച്ച്ബി കോച്ചുകൾ അനുവദിച്ചു
Read more about the article എസി കോച്ചുകളിൽ നിന്ന് 1.27 കോടി ലിനൻ സാധനങ്ങൾ മോഷണം പോയി; റെയിൽവേയ്ക്ക് ₹104 കോടിയിലധികം നഷ്ടം
White bed with large pillows

എസി കോച്ചുകളിൽ നിന്ന് 1.27 കോടി ലിനൻ സാധനങ്ങൾ മോഷണം പോയി; റെയിൽവേയ്ക്ക് ₹104 കോടിയിലധികം നഷ്ടം

ന്യൂഡൽഹി: ഇന്ത്യൻ റെയിൽവേയുടെ വിവരാവകാശ (RTI) രേഖകൾ പ്രകാരം, 2022 മുതൽ 2026 വരെയുള്ള കാലയളവിൽ എസി കോച്ചുകളിൽ നിന്ന് യാത്രക്കാർ 1.27 കോടിയിലധികം ലിനൻ സാധനങ്ങൾ മോഷ്ടിച്ചതായി കണ്ടെത്തി. തൂവാലകൾ, ബെഡ്‌ഷീറ്റുകൾ, ബ്ലാങ്കറ്റുകൾ, തലയിണകൾ, തലയിണക്കവറുകൾ എന്നിവ ഉൾപ്പെടുന്ന ഈ…

Continue Readingഎസി കോച്ചുകളിൽ നിന്ന് 1.27 കോടി ലിനൻ സാധനങ്ങൾ മോഷണം പോയി; റെയിൽവേയ്ക്ക് ₹104 കോടിയിലധികം നഷ്ടം