പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജനം ഏകപക്ഷീയം; പ്രതിഷേധവുമായി മുഖ്യമന്ത്രി
തിരുവനന്തപുരം: പാലക്കാട് റെയിൽവേ ഡിവിഷനിൽനിന്ന് മംഗലാപുരം സ്റ്റേഷൻ ഉൾപ്പെടെയുള്ള പ്രദേശങ്ങൾ മൈസൂരു ഡിവിഷനിലേക്ക് മാറ്റാനുള്ള റെയിൽവേ ബോർഡിന്റെ തീരുമാനം ഏകപക്ഷീയമാണെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. സംസ്ഥാന സർക്കാരുമായി യാതൊരു തരത്തിലുള്ള ചർച്ചയും നടത്താതെയാണ് പാലക്കാട് ഡിവിഷനെ വിഭജിക്കാനുള്ള തീരുമാനമെടുത്തതെന്നും അദ്ദേഹം ആരോപിച്ചു.…