വിനീഷ്യസ് ജൂനിയറിന് വമ്പൻ സൗദി ഓഫർ
റയൽ മാഡ്രിഡിൻ്റെ ബ്രസീലിയൻ സെൻസേഷനായ വിനീഷ്യസ് ജൂനിയറിന് വമ്പൻ വാഗ്ദാനവുമായി സൗദി അറേബ്യ. സൗദി പ്രോ ലീഗ് യുവതാരത്തിന് 1 ബില്യൺ യൂറോയുടെ പ്രതിഫലം വാഗ്ദാനം ചെയ്യാൻ തയ്യാറാണ്, ഇത് അദ്ദേഹത്തിൻ്റെ നിലവിലെ വരുമാനത്തിൻ്റെ 13 മടങ്ങ് വരും. ട്രാൻസ്ഫർ ചർച്ചയ്ക്കായി…