ലോകകപ്പ് പ്രീക്വാർട്ടറിൽ മൊറോക്കോയും ഫ്രാൻസും ക്വാർട്ടറിലേക്ക്; ഇന്ന് ബ്രസീലും ഇംഗ്ലണ്ടും കളത്തിൽ

ഹൂസ്റ്റൺ/ഫിലഡെൽഫിയ: ഫിഫ ലോകകപ്പ് 2026 പ്രീക്വാർട്ടർ മത്സരങ്ങളിൽ മൊറോക്കോയും ഫ്രാൻസും ക്വാർട്ടർ ഫൈനലിലേക്ക് മുന്നേറി. ജൂലൈ 4ന് നടന്ന മത്സരങ്ങളിൽ കാനഡയെ 3-0ന് തകർത്ത മൊറോക്കോ ആധികാരിക വിജയമാണ് സ്വന്തമാക്കിയത്. മറ്റൊരു മത്സരത്തിൽ പരാഗ്വെയെ എതിരില്ലാത്ത ഒരു ഗോളിന് മറികടന്ന ഫ്രാൻസും…

Continue Readingലോകകപ്പ് പ്രീക്വാർട്ടറിൽ മൊറോക്കോയും ഫ്രാൻസും ക്വാർട്ടറിലേക്ക്; ഇന്ന് ബ്രസീലും ഇംഗ്ലണ്ടും കളത്തിൽ

“നിങ്ങൾ ഒരു മികച്ച ഗോൾകീപ്പറാണ്. നിങ്ങളുടെ രാജ്യക്കാർ നിങ്ങളെക്കുറിച്ച് അഭിമാനിക്കുന്നുണ്ടാകും’; കേപ് വെർദെ ഗോൾകീപ്പർ വോസിഞ്ഞയോട് മെസ്സി.”

2026 ഫിഫ ലോകകപ്പിന്റെ പ്രീക്വാർട്ടർ പോരാട്ടത്തിൽ അർജന്റീനയോട് 3-2ന് പരാജയപ്പെട്ടെങ്കിലും മത്സരശേഷം നായകൻ ലയണൽ മെസ്സിയുമായി ഉണ്ടായ ഹൃദയസ്പർശിയായ കൂടിക്കാഴ്ച ജീവിതകാലം മുഴുവൻ ഓർമിക്കുമെന്ന് കേപ് വെർദെ ഗോൾകീപ്പർ വോസിഞ്ഞ പറഞ്ഞു. മത്സരശേഷം മെസിയെ സമീപിച്ചപ്പോൾ താൻ ഒന്നും പറയുന്നതിന് മുമ്പേ…

Continue Reading“നിങ്ങൾ ഒരു മികച്ച ഗോൾകീപ്പറാണ്. നിങ്ങളുടെ രാജ്യക്കാർ നിങ്ങളെക്കുറിച്ച് അഭിമാനിക്കുന്നുണ്ടാകും’; കേപ് വെർദെ ഗോൾകീപ്പർ വോസിഞ്ഞയോട് മെസ്സി.”

മെസിയുടെ 20-ാം ലോകകപ്പ് ഗോൾ; കേപ് വെർദെയെ 3-2ന് കീഴടക്കി അർജന്റീന ക്വാർട്ടറിലേക്ക്

ലോകകപ്പ് ചാമ്പ്യൻമാരായ അർജന്റീന ആവേശകരമായ പ്രീക്വാർട്ടർ പോരാട്ടത്തിൽ അരങ്ങേറ്റക്കാരായ കേപ് വെർദെയെ അധികസമയത്ത് 3-2ന് തോൽപ്പിച്ച് ക്വാർട്ടർ ഫൈനലിലേക്ക് മുന്നേറി. വെറും ആറുലക്ഷത്തോളം ജനസംഖ്യയുള്ള, ലോകകപ്പ് നോക്കൗട്ട് ഘട്ടത്തിലെത്തുന്ന ഏറ്റവും ചെറിയ രാജ്യമായ കേപ് വെർദെ ശക്തമായ പോരാട്ടമാണ് കാഴ്ചവെച്ചത്. മത്സരത്തിന്റെ…

Continue Readingമെസിയുടെ 20-ാം ലോകകപ്പ് ഗോൾ; കേപ് വെർദെയെ 3-2ന് കീഴടക്കി അർജന്റീന ക്വാർട്ടറിലേക്ക്

ഫിഫ ലോകകപ്പ്: സ്‌പെയിൻ, പോർച്ചുഗൽ, സ്വിറ്റ്സർലൻഡ് പ്രീക്വാർട്ടറിലേക്ക്

ഇൻഗിൾവുഡ്/ടൊറന്റോ/വാൻകൂവർ: 2026 ഫിഫ ലോകകപ്പിന്റെ റൗണ്ട് ഓഫ് 32 പോരാട്ടങ്ങൾ വ്യാഴാഴ്ച ആവേശകരമായി പുരോഗമിച്ചപ്പോൾ സ്‌പെയിൻ, പോർച്ചുഗൽ, സ്വിറ്റ്സർലൻഡ് ടീമുകൾ പ്രീക്വാർട്ടറിലേക്ക് മുന്നേറി. കാലിഫോർണിയയിലെ സോഫി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ സ്‌പെയിൻ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് ഓസ്ട്രിയയെ തകർത്തു. 36-ാം മിനിറ്റിലും…

Continue Readingഫിഫ ലോകകപ്പ്: സ്‌പെയിൻ, പോർച്ചുഗൽ, സ്വിറ്റ്സർലൻഡ് പ്രീക്വാർട്ടറിലേക്ക്

വിമാനത്താവളത്തിലെ പരിശോധനയ്ക്കിടെ മെസിയുടെ ചിരി വൈറൽ; സുരക്ഷാ പരിശോധനയിൽ പ്രത്യേക ഇളവില്ലാതെ അർജന്റീന ടീം

ലോകകപ്പ് റൗണ്ട് ഓഫ് 32 മത്സരത്തിനായി അമേരിക്കയിലെ ഹാർഡ് റോക്ക് സ്റ്റേഡിയത്തിലേക്ക് യാത്രതിരിച്ച നിലവിലെ ചാമ്പ്യൻമാരായ അർജന്റീന ടീമിന്റെ വിമാനത്താവളത്തിലെ സുരക്ഷാ പരിശോധനയ്ക്കിടെയുണ്ടായ ഒരു നിമിഷമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. പരിശീലന വേഷത്തിൽ ബാക്ക്പാക്കുകളും ലഗേജ് ട്രോളികളുമായി എത്തിയ ടീമംഗങ്ങൾ…

Continue Readingവിമാനത്താവളത്തിലെ പരിശോധനയ്ക്കിടെ മെസിയുടെ ചിരി വൈറൽ; സുരക്ഷാ പരിശോധനയിൽ പ്രത്യേക ഇളവില്ലാതെ അർജന്റീന ടീം

ഫിഫ ലോകകപ്പ്: ഇംഗ്ലണ്ട്, അമേരിക്ക, ബെൽജിയം പ്രീക്വാർട്ടറി

2026 ഫിഫ ലോകകപ്പിന്റെ റൗണ്ട് ഓഫ് 32 മത്സരങ്ങളിൽ ജൂലൈ 1-ന് നടന്ന ആവേശകരമായ പോരാട്ടങ്ങൾക്കൊടുവിൽ ഇംഗ്ലണ്ട്, അമേരിക്ക, ബെൽജിയം ടീമുകൾ പ്രീക്വാർട്ടറിലേക്ക് മുന്നേറി. അറ്റ്‌ലാന്റയിലെ മെഴ്‌സിഡസ്-ബെൻസ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഇംഗ്ലണ്ട് 2-1ന് കോൺഗോ ഡെമോക്രാറ്റിക് റിപ്പബ്ലിക്കിനെ (DR Congo)…

Continue Readingഫിഫ ലോകകപ്പ്: ഇംഗ്ലണ്ട്, അമേരിക്ക, ബെൽജിയം പ്രീക്വാർട്ടറി

ഫിഫ ലോകകപ്പ് 2026: നോർവേ, ഫ്രാൻസ്, മെക്സിക്കോ പ്രീക്വാർട്ടറിലേക്ക്; ഹാലാൻഡും എംബാപ്പെയും തിളങ്ങി

2026 ജൂൺ 30 ചൊവ്വാഴ്ച നടന്ന ഫിഫ ലോകകപ്പ് റൗണ്ട് ഓഫ് 32 മത്സരങ്ങളിൽ നോർവേ, ഫ്രാൻസ്, മെക്സിക്കോ ടീമുകൾ പ്രീക്വാർട്ടറിലേക്ക് മുന്നേറി. ആവേശം നിറഞ്ഞ മത്സരങ്ങളിൽ സൂപ്പർ താരങ്ങളായ എർലിങ് ഹാലാൻഡും കിലിയൻ എംബാപ്പെയും നിർണായക പ്രകടനവുമായി ടീമുകളുടെ വിജയശിൽപ്പികളായി.…

Continue Readingഫിഫ ലോകകപ്പ് 2026: നോർവേ, ഫ്രാൻസ്, മെക്സിക്കോ പ്രീക്വാർട്ടറിലേക്ക്; ഹാലാൻഡും എംബാപ്പെയും തിളങ്ങി

ഫിഫ ലോകകപ്പ് 2026: ജർമ്മനി പുറത്ത്; പരാഗ്വെ പ്രീക്വാർട്ടറിൽ, ബ്രസീലും മുന്നോട്ട്

ഫിഫ ലോകകപ്പ് 2026-ന്റെ നോക്കൗട്ട് ഘട്ടം വമ്പൻ അട്ടിമറികൾക്കും ആവേശകരമായ പോരാട്ടങ്ങൾക്കും സാക്ഷിയാകുകയാണ്. ടൂർണമെന്റിലെ ഏറ്റവും വലിയ അമ്പരപ്പായി നാലുതവണ ലോകചാമ്പ്യൻമാരായ ജർമനിയെ പരാഗ്വെ പെനാൽറ്റി ഷൂട്ടൗട്ടിൽ തോൽപ്പിച്ച് പ്രീക്വാർട്ടറിലേക്ക് മുന്നേറി. റൗണ്ട് ഓഫ് 32 പോരാട്ടത്തിൽ നിശ്ചിത സമയവും അധികസമയവും…

Continue Readingഫിഫ ലോകകപ്പ് 2026: ജർമ്മനി പുറത്ത്; പരാഗ്വെ പ്രീക്വാർട്ടറിൽ, ബ്രസീലും മുന്നോട്ട്

അമ്മൂമ്മയുടെ വീഡിയോ സന്ദേശം കണ്ട് കണ്ണീരോടെ വിനീഷ്യസ്; ‘എന്റെ ജീവിതം മാറ്റിയത് അവരാണ്’

ബ്രസീലിന്റെ സൂപ്പർതാരം വിനീഷ്യസ് ജൂനിയർ തന്റെ അമ്മൂമ്മ ഡോണ നിൽസയുടെ അപ്രതീക്ഷിത വീഡിയോ സന്ദേശം കണ്ട് വികാരാധീനനായി കണ്ണീരൊഴുക്കി. ബ്രസീലിയൻ ടെലിവിഷൻ പരിപാടിയായ ഡൊമിംഗാവോ കോം ഹക്ക്-ൽ പങ്കെടുത്തപ്പോഴാണ് ഹൃദയസ്പർശിയായ ഈ നിമിഷം അരങ്ങേറിയത്. വീഡിയോ സന്ദേശം കണ്ട ഉടൻ വികാരങ്ങൾ…

Continue Readingഅമ്മൂമ്മയുടെ വീഡിയോ സന്ദേശം കണ്ട് കണ്ണീരോടെ വിനീഷ്യസ്; ‘എന്റെ ജീവിതം മാറ്റിയത് അവരാണ്’

സ്റ്റോക്സ് യുഗത്തിന് വിരാമം; അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് ബെൻ സ്റ്റോക്സ്

ലണ്ടൻ: ഇംഗ്ലണ്ടിന്റെ ഇതിഹാസ ഓൾറൗണ്ടറും മുൻ ടെസ്റ്റ് നായകനുമായ ബെൻ സ്റ്റോക്സ് അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. ജൂൺ 28-ന് സഹതാരങ്ങളെ ഡ്രസിംഗ് റൂമിൽ വിവരം അറിയിച്ച സ്റ്റോക്സ്, ന്യൂസിലൻഡിനെതിരായ ട്രെന്റ് ബ്രിഡ്ജിൽ നടക്കുന്ന മൂന്നാം ടെസ്റ്റാണ് ഇംഗ്ലണ്ടിനായി തന്റെ…

Continue Readingസ്റ്റോക്സ് യുഗത്തിന് വിരാമം; അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് ബെൻ സ്റ്റോക്സ്