അൻസിയും ശ്രീശങ്കറും വിദർശയും തിളങ്ങി; ഏഷ്യൻ ഗെയിംസിൽ കേരളത്തിന് അഭിമാന നിമിഷം
നാഗോയി: ജപ്പാനിലെ ഐച്ചി–നാഗോയിയിൽ നടക്കുന്ന 2026 ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്ക്കായി വെള്ളി മെഡലുകൾ നേടി കേരളത്തിന്റെ അഭിമാനമായി മലയാളി താരങ്ങൾ. അത്ലറ്റിക്സിൽ തൃശൂർ സ്വദേശിനി അൻസി സോജൻ എടപ്പിള്ളിയും പാലക്കാട് സ്വദേശി മുരളി ശ്രീശങ്കറും മെഡൽ നേടിയപ്പോൾ ഷൂട്ടിങ്ങിൽ കോഴിക്കോട് സ്വദേശി…