അർജൻ്റീന കൊളംബിയയെ 1-0ന് തോൽപിച്ച് 16-ാമത് കോപ്പ അമേരിക്ക കിരീടം നേടി
മിയാമിയിലെ ഹാർഡ് റോക്ക് സ്റ്റേഡിയത്തിൽ നടന്ന കോപ്പ അമേരിക്ക ഫൈനലിൽ അർജൻ്റീന 1-0 ന് കൊളംബിയയെ പരാജയപ്പെടുത്തി. രണ്ടാം പകുതിയിൽ ലയണൽ മെസ്സിക്ക് പരിക്ക് പറ്റി പുറത്ത് പോകണ്ടി വന്നു. മത്സരം നിശ്ചിത സമയം വരെ ഗോൾരഹിതമായി തുടർന്നു. രണ്ട് പ്രതിരോധങ്ങളും…