ഛിന്നഗ്രഹ വേട്ടക്കാരൻ ‘നിയോവൈസ്’ 14 വർഷത്തിന് ശേഷം ദൗത്യം അവസാനിപ്പിക്കുന്നു
14 വർഷത്തെ സേവനത്തിന് ശേഷം ഛിന്നഗ്രഹ കൂട്ടിയിടികളിൽ നിന്ന് ഭൂമിയെ സംരക്ഷിക്കുന്ന നാസയുടെ ഛിന്നഗ്രഹ-വേട്ട ടെലിസ്കോപ്പ് നിയോവൈസ് അതിൻ്റെ ദൗത്യത്തിൻ്റെ അവസാനത്തിലേക്ക് അടുക്കുന്നു. ഈ ദൂരദർശനിയുടെ ദൗത്യം 2024 ജൂലൈ 31-ന് അവസാനിക്കും. വൈഡ്-ഫീൽഡ് ഇൻഫ്രാറെഡ് സർവേ എക്സ്പ്ലോറർ (WISE) എന്ന…