വാഹനം ഓടിയാലും ,നിർത്തിയിട്ടാലും ഇനി ചാർജ് ചെയ്തു കൊണ്ടിരിക്കും ,പുതിയ സോളാർ പെയിന്റ് സാങ്കേതിക വിദ്യയുമായി മേഴ്‌സിഡസ്-ബെൻസ്
മേഴ്‌സിഡസ്-ബെൻസ് ഇലക്ട്രിക് വാഹന (EV) രംഗത്ത് വിപ്ലവം സൃഷ്ടിക്കുന്നതിനായി നവീനമായ സോളാർ പെയിന്റ് സാങ്കേതിക വിദ്യ അവതരിപ്പിച്ചു. ഫോട്ടോവോൾട്ടായിക് നാനോപാർട്ടിക്കിളുകൾ ഉൾക്കൊള്ളുന്ന ഈ സോളാർ പെയിന്റ് 94% സൂര്യപ്രകാശം വൈദ്യുതിയാക്കുന്നു. വാഹനം പാർക്ക് ചെയ്തിരിക്കുകയോ ഓടിക്കുകയോ ചെയ്യുമ്പോൾ ബാറ്ററി നിരന്തരം ചാർജ്…