ടിക്ടോക്കിന്റെ നിരോധനം യു.എസ് സുപ്രീം കോടതി ശരിവച്ചു
ടിക് ടോക്കിൻ്റെ ചൈനീസ് മാതൃ കമ്പനിയായ ബൈറ്റ് ഡാൻസ് ആപ്പ് വിൽക്കുകയോ യുഎസിൽ നിരോധനം നേരിടുകയോ ചെയ്യണമെന്ന വിവാദ നിയമം യു.എസ് സുപ്രീം കോടതി വെള്ളിയാഴ്ച ശരിവച്ചു. പകുതിയോളം അമേരിക്കക്കാർ ഉപയോഗിക്കുന്ന പ്ലാറ്റ്‌ഫോമിന് കനത്ത തിരിച്ചടിയായ ഈ തീരുമാനം നിയമനിർമ്മാതാക്കൾ ഉയർത്തിയ…