ആദിത്യ-L1 ലാഗ്രേഞ്ച് പോയിന്റ് 1 (L1) ലേക്കുള്ള യാത്ര തുടരുന്നു, വാഹനം മികച്ച രീതിയിൽ പ്രവർത്തിക്കുന്നതായി ഇസറോ

ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷന്റെ (ISRO) റിപ്പോർട്ടനുസരിച്ച് ഇന്ത്യയുടെ ആദിത്യ-L1 ബഹിരാകാശ വാഹനം  ലാഗ്രേഞ്ച് പോയിന്റ് 1 (L1) ലേക്കുള്ള യാത്ര തുടരുകയാണ്. ബഹിരാകാശ ഏജൻസി വാഹനം ആദിത്യ-L1 മികച്ച രീതിയിൽ  പ്രവർത്തിക്കുന്നതായി സ്ഥിരീകരിച്ചു . 2023 ഒക്ടോബർ 6 ന്…

Continue Readingആദിത്യ-L1 ലാഗ്രേഞ്ച് പോയിന്റ് 1 (L1) ലേക്കുള്ള യാത്ര തുടരുന്നു, വാഹനം മികച്ച രീതിയിൽ പ്രവർത്തിക്കുന്നതായി ഇസറോ

നാസയുടെ പാർക്കർ സോളാർ പ്രോബ് സൂര്യൻ്റെ ഏറ്റവും സമീപത്തുകൂടി കടന്ന് പോയി റെക്കോർഡു സ്ഥാപിച്ചു

നാസയുടെ പാർക്കർ സോളാർ പ്രോബ് സൂര്യനോട് ഏറ്റവും സമിപത്തെത്തി പുതിയ റെക്കോർഡു സ്ഥാപിച്ചിരിക്കുന്നു. 2023 സെപ്റ്റംബർ 27-ന്, സൗരോപരിതലത്തിൽ നിന്ന് വെറും 4.51 ദശലക്ഷം മൈൽ (7.26 ദശലക്ഷം കിലോമീറ്റർ) അകലെ വരെ പ്രോബ് എത്തി ,മാത്രമല്ല മണിക്കൂറിൽ 394,736 മൈൽ…

Continue Readingനാസയുടെ പാർക്കർ സോളാർ പ്രോബ് സൂര്യൻ്റെ ഏറ്റവും സമീപത്തുകൂടി കടന്ന് പോയി റെക്കോർഡു സ്ഥാപിച്ചു

തെക്കുകിഴക്കൻ ഏഷ്യയിലെ ഏറ്റവും വേഗതയേറിയ ട്രെയിൻ ഇന്തോനേഷ്യയിൽ ആരംഭിച്ചു

ജക്കാർത്ത, ഇന്തോനേഷ്യ . തെക്കുകിഴക്കൻ ഏഷ്യയിലെ ഏറ്റവും വേഗതയേറിയ ട്രെയിൻ 2023 ഒക്‌ടോബർ 2 തിങ്കളാഴ്ച ഇന്തോനേഷ്യയിൽ ആരംഭിച്ചു. തലസ്ഥാനമായ ജക്കാർത്തയെ 45 മിനിറ്റിനുള്ളിൽ ബന്ദൂങ്ങുമായി ബന്ധിപ്പിക്കുന്ന "ഹൂഷ്" എന്ന് പേരിട്ടിരിക്കുന്ന ബുള്ളറ്റ് ട്രെയിനിന് മണിക്കൂറിൽ 350 കിലോമീറ്റർ (മണിക്കൂറിൽ 220…

Continue Readingതെക്കുകിഴക്കൻ ഏഷ്യയിലെ ഏറ്റവും വേഗതയേറിയ ട്രെയിൻ ഇന്തോനേഷ്യയിൽ ആരംഭിച്ചു

ഉൽപ്പാദനച്ചെലവ് നിയന്ത്രിക്കാൻ  ഐഫോൺ സ്ക്രീനുകളിൽ മറഞ്ഞിരിക്കുന്ന ക്യുആർ കോഡ് ഉപയോഗിക്കുന്നതായി റിപോർട്ട്

2020 മുതൽ ഐഫോൺ സ്ക്രീനുകളിൽ ആപ്പിൾ ഒരു മൈക്രോസ്കോപ്പിക് ക്യുആർ കോഡ് രഹസ്യമായി ഉപയോഗിച്ചുവരുന്നു. കമ്പനിക്ക്  ഉൽപ്പാദനച്ചെലവ് നിയന്ത്രിക്കാനും "കോടിക്കണക്കിന് ഡോളർ ലാഭിക്കാനും" വേണ്ടിയാണിതെന്ന് ദി ഇൻഫർമേഷനിൽ നിന്നുള്ള ഒരു പുതിയ റിപ്പോർട്ട് പറയുന്നു.  ക്യുആർ കോഡ് വളരെ ചെറുതാണ്.അത് നഗ്നനേത്രങ്ങൾക്ക്…

Continue Readingഉൽപ്പാദനച്ചെലവ് നിയന്ത്രിക്കാൻ  ഐഫോൺ സ്ക്രീനുകളിൽ മറഞ്ഞിരിക്കുന്ന ക്യുആർ കോഡ് ഉപയോഗിക്കുന്നതായി റിപോർട്ട്

വീര ഇന്ത്യൻ നിർമ്മിത ഇന്റർനെറ്റ് ബ്രൗസർ അവതരിപ്പിച്ചു

നിലവിൽ ബീറ്റ ഘട്ടത്തിലുള്ള ഇന്ത്യൻ ഇൻറർനെറ്റ് ബ്രൗസറായ വീര ഇന്ത്യയിലെ മൊബൈൽ ഇന്റർനെറ്റ് രംഗത്ത് വിപ്ലവം സൃഷ്ടിക്കാൻ ലക്ഷ്യമിടുന്നു.     ഫാൽക്കൺ എഡ്ജ്, ആൽഫ വേവ് എന്നിവയുടെ നിക്ഷേപകനായിരുന്ന അർജുൻ ഘോഷിന്റെയും ബോർഡ് ചെയർമാനും സെബ്പേയുടെ ബോർഡ് അംഗവുമായ രാഹുൽ പഗ്ഡിപതിയുടെയും ആശയമാണ്…

Continue Readingവീര ഇന്ത്യൻ നിർമ്മിത ഇന്റർനെറ്റ് ബ്രൗസർ അവതരിപ്പിച്ചു

ഐഫോൺ 15 പ്രോ മോഡലുകളിൽ ഇന്ത്യയുടെ നാവിക് നാവിഗേഷൻ സിസ്റ്റം ആപ്പിൾ ഉൾപെടുത്തി.

ഐഫോൺ 15 പ്രോ മോഡലുകളിൽ ഇന്ത്യയുടെ നാവിക് (NavIC) നാവിഗേഷൻ സിസ്റ്റം ആപ്പിൾ ഉൾപെടുത്തി. അമേരിക്കയുടെ ജിപിഎസിന് ബദൽ ആണ് ഇന്ത്യയുടെ നാവിക്. പക്ഷെ സ്റ്റാൻഡേർഡ് ഐഫോൺ 15 , ഐഫോൺ 15 പ്ലസ് മോഡലുകളിൽ നാവികിന് പിന്തുണ ഉണ്ടാവില്ല നാവിഗേഷൻ…

Continue Readingഐഫോൺ 15 പ്രോ മോഡലുകളിൽ ഇന്ത്യയുടെ നാവിക് നാവിഗേഷൻ സിസ്റ്റം ആപ്പിൾ ഉൾപെടുത്തി.

നല്ല സൂര്യ പ്രകാശത്തിലും സ്ക്രീൻ മങ്ങില്ല,
മിഴിവുറ്റ ഡിസ്‌പ്ലേ ഫീച്ചറുമായി ഐഫോൺ 15

ഐഫോൺ 15, ഐഫോൺ 15 പ്ലസ് എന്നിവ ആപ്പിൾ അനാച്ഛാദനം ചെയ്‌തു. പുതുതായി നിരവധി ഫീച്ചറുകൾ പുതിയ ലൈനപ്പിൽ ആപ്പിൾ ഉൾക്കൊള്ളിച്ചിട്ടുണ്ട്.ഐഫോൺ 15 ഉം ഐഫോൺ 15 പ്ലസ് ഉം, മുൻ തലമുറയുടെ ഇരട്ടി തെളിച്ചമുള്ള സൂപ്പർ റെറ്റിന XDR ഡിസ്‌പ്ലേ…

Continue Readingനല്ല സൂര്യ പ്രകാശത്തിലും സ്ക്രീൻ മങ്ങില്ല,
മിഴിവുറ്റ ഡിസ്‌പ്ലേ ഫീച്ചറുമായി ഐഫോൺ 15

ഹൈഡ്രജനു ഇന്ത്യൻ ഗതാഗത മേഖലയിൽ വിപ്ലവം സൃഷ്ടിക്കാനാകുമോ?

ഒരു ഇന്ധനമെന്ന നിലയിൽ ഇന്ത്യയിൽ ഹൈഡ്രജൻ്റെ ഉപയോഗം അതിൻ്റെ പ്രാരംഭദശയിലാണ്.ഇന്ത്യയിലെ ആദ്യത്തേ ഹൈഡ്രജൻ ഇന്ധന സെൽ ബസ് കേന്ദ്രഭരണ പ്രദേശമായ ലഡാക്കിലെ ഉയർന്ന റോഡുകളിൽ  സർവ്വീസ് തുടങ്ങാനൊരുങ്ങുകയാണ് . എൻടിപിസി ആണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. ഇത് കൂടാതെ കഴിഞ്ഞ ജൂലൈയിൽ…

Continue Readingഹൈഡ്രജനു ഇന്ത്യൻ ഗതാഗത മേഖലയിൽ വിപ്ലവം സൃഷ്ടിക്കാനാകുമോ?

വാട്ട്‌സ്ആപ്പ് എഐ- ജനറേറ്റഡ് സ്റ്റിക്കറുകൾ പരീക്ഷിക്കാൻ തുടങ്ങി

ആൻഡ്രോയിഡ് വാട്ട്‌സ്ആപ്പ് ബീറ്റ പ്രോഗ്രാമിൻ്റെ ചില ടെസ്റ്റർമാർ പുതിയ എഐ- പവർ സ്റ്റിക്കറുകൾ കണ്ടെത്തിയതായി വാബീറ്റാഇൻഫോ റിപ്പോർട്ട് ചെയ്യുന്നു, ഇത് വാട്ട്‌സ്ആപ്പ് ഉപയോക്താക്കളെ ടെക്‌സ്‌റ്റ് വിവരണത്തെ അടിസ്ഥാനമാക്കി സ്റ്റിക്കർ സൃഷ്‌ടിക്കാൻ സഹായിക്കുന്നു. “മെറ്റ വാഗ്ദാനം ചെയ്യുന്ന സുരക്ഷിത സാങ്കേതികവിദ്യ” ഉപയോഗിച്ചാണ് സ്റ്റിക്കറുകൾ…

Continue Readingവാട്ട്‌സ്ആപ്പ് എഐ- ജനറേറ്റഡ് സ്റ്റിക്കറുകൾ പരീക്ഷിക്കാൻ തുടങ്ങി

വോയേജർ 2 മായി നാസ പുർണ്ണ ബന്ധം പുനസ്ഥാപിച്ചു

നാസ അതിന്റെ ഏറ്റവും ഉയർന്ന പവർ ട്രാൻസ്മിറ്റർ ഉപയോഗിച്ച് അയച്ച സിഗ്നലുകൾ വഴി വോയേജർ 2 ഉമായി ബന്ധം പുനസഥാപിച്ചതായി അറിയിച്ചു. പേടകത്തിൻ്റെ  ആന്റിനയുടെ ദിശ ശരിയാക്കി വോയേജർ 2 മായി പൂർണ്ണ സമ്പർക്കം വീണ്ടെടുക്കാൻ നാസയ്ക്ക് കഴിഞ്ഞു. ബാഹ്യഗ്രഹങ്ങളെ പര്യവേക്ഷണം…

Continue Readingവോയേജർ 2 മായി നാസ പുർണ്ണ ബന്ധം പുനസ്ഥാപിച്ചു