നാസ സൂര്യനെ സ്പർശിക്കും!
പാർക്കർ സോളാർ പ്രോബ്
ചരിത്രം സൃഷ്ടിക്കാൻ ഒരുങ്ങുന്നു.
2024 ഡിസംബർ 24-ന്, നാസയുടെ പോർകർ സോളാർ പ്രോബിന്‍റെ ദൗത്യം ചരിത്രം സൃഷ്ടിക്കുകയാണ്. 3.8 മില്യൺ മൈലിന്റെ ദൂരത്തിൽ സൂര്യനോട് ഏറ്റവും അടുത്ത് എത്തുന്ന ആദ്യ മനുഷ്യനിർമിത ഉപകരണമാകും ഇത്.ഈ ദൗത്യം സൂര്യന്റെ പുറം അന്തരീക്ഷമായ സോളാർ കൊറോണയെക്കുറിച്ച് ഇതിനകം ധാരാളം…