എലോൺ മസ്‌ക്,മൊത്തം $10 ബില്യൺ വരുന്ന ചരിത്രത്തിലെ ഏറ്റവും വലിയ വ്യക്തിഗത നികുതി ബിൽ അടച്ചതായി അവകാശപ്പെട്ടു.
അടുത്തിടെ ഒരു പൊതുവേദിയിൽ ശതകോടീശ്വരനായ സംരംഭകൻ എലോൺ മസ്‌ക്, ചരിത്രത്തിലെ ഏറ്റവും വലിയ വ്യക്തിഗത നികുതി ബിൽ അടച്ചതായി അവകാശപ്പെട്ടു.ഇത് മൊത്തം $10 ബില്യൺ ഉണ്ടാകുമെന്ന് മസ്ക് പറഞ്ഞു. യു.എസ്. ട്രഷറിക്ക് ഈ മഹത്തായ സംഭാവന നൽകിയിട്ടും, അംഗീകാരം ലഭിക്കാത്തതിൽ മസ്ക്…