ഇറാൻ സ്കൂൾ മിസൈൽ ആക്രമണം: യുദ്ധനിയമങ്ങൾ ലംഘിച്ചതായി ആംനസ്റ്റി
ടെഹ്‌റാൻ: തെക്കൻ ഇറാനിലെ ഒരു സ്കൂളിന് നേരെ നടന്ന മാരകമായ മിസൈൽ ആക്രമണത്തിൽ യുണൈറ്റഡ് സ്റ്റേറ്റ്സ് ഡിപ്പാർട്ട്‌മെന്റ് ഓഫ് ഡിഫൻസ് അന്താരാഷ്ട്ര മാനുഷിക നിയമം ലംഘിച്ചുവെന്ന് ആംനസ്റ്റി ഇന്റർനാഷണൽ ആരോപിച്ചു. ഫെബ്രുവരി 28 ന് യുഎസ്-ഇസ്രായേൽ ആരംഭിച്ച സംയുക്ത വ്യോമാക്രമണത്തിന്റെ ആദ്യ…