ഹോർമുസ് കടലിടുക്ക് നിയന്ത്രണം അവസാനിപ്പിക്കില്ലെങ്കിൽ ഇറാനെതിരെ ഉപരോധം: യു.എന്നിൽ പുതിയ പ്രമേയവുമായി അമേരിക്കയും ഗൾഫ് രാജ്യങ്ങളും
ഹോർമുസ് കടലിടുക്കിലൂടെ നടക്കുന്ന കപ്പൽഗതാഗതം തടസപ്പെടുത്തുന്നത് അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് അമേരിക്കയും ഗൾഫ് സഖ്യരാജ്യങ്ങളും ഐക്യരാഷ്ട്രസഭയിൽ പുതിയ പ്രമേയം അവതരിപ്പിച്ചു. ഇറാൻ കപ്പലുകൾക്ക് നേരെയുള്ള ആക്രമണങ്ങൾ തുടരുകയോ കടലിൽ മൈനുകൾ സ്ഥാപിക്കുകയോ കപ്പലുകളിൽ നിന്ന് അനധികൃത ടോൾ ഈടാക്കുകയോ ചെയ്താൽ ഉപരോധം ഉൾപ്പെടെയുള്ള…