സൗദി–തുർക്കി–പാകിസ്ഥാൻ പ്രതിരോധ കരാർ; മക്കയിൽ പുതിയ ത്രിരാഷ്ട്ര സുരക്ഷാ കൂട്ടുകെട്ടിന് തുടക്കം
മക്ക: ഗൾഫ് മേഖലയിൽ സംഘർഷവും സുരക്ഷാ ആശങ്കകളും ശക്തമാകുന്നതിനിടെ സൗദി അറേബ്യ, തുർക്കി, പാകിസ്ഥാൻ എന്നീ രാജ്യങ്ങൾ ചരിത്രപ്രധാനമായ പ്രതിരോധ കരാറിൽ ഒപ്പുവച്ചു. മക്കയിൽ ഓഗസ്റ്റ് 7ന് നടന്ന കൂടിക്കാഴ്ചയിലാണ് ‘മക്ക ജോയിന്റ് ഡിഫൻസ് എഗ്രിമെന്റ്’ എന്ന പേരിലുള്ള ത്രിരാഷ്ട്ര പ്രതിരോധ…